Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Rashiphalam: ഇന്നത്തെ സമ്പൂര്‍ണ രാശിഫലം എപ്രകാരം, ജ്യോതിഷത്തില്‍ ഇന്ന് 12 രാശിക്കും കാത്തു വെച്ചിരിക്കുന്നത്
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നാം കരുതുന്നതിനേക്കാള്‍ ഗുണപരമായ മാറ്റങ്ങളാണ് നിങ്ങള്‍ക്കായി ഇന്നുള്ളത്.
കരിയര്‍, ധനം, ജോലി, എന്നിങ്ങനെ ജീവിതത്തെ സ്വാധീനിക്കുന്ന എല്ലാ മേഖലകളിലും എപ്രകാരമാണ് ജീവിത മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. പലപ്പോഴും സന്തോഷകരമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് ഈ ദിവസം സംഭവിക്കാം. എന്നാല്‍ അതിന്റെ വിപരീതവും സംഭവിക്കും. ഇന്നത്തെ ദിവസം എപ്രകാരം എന്ന് നോക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലിയിലെ പരിശ്രമത്തിന് അംഗീകാരം ലഭിക്കുകയും അത് വഴി സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കുക.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്ത ലഭിക്കാം. നിക്ഷേപങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ആലോചിക്കേണ്ടതാണ്. അത് കൂടാതെ ആരോഗ്യപരമായി ചെറിയ ശ്രദ്ധ ആവശ്യമാണ്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ആശയവിനിമയ കഴിവ് വിജയത്തിലേക്ക് നയിക്കും. പുതിയ ബന്ധങ്ങള്‍ രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും പല വിധത്തിലുള്ള ആശങ്ക തോന്നാം, എന്നാല്‍ കാര്യങ്ങള്‍ അനുകൂലമായി മാറുന്നതിന് അധികം സമയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ വേണം.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് പല കാര്യത്തിലും മാറ്റങ്ങളുണ്ടാവും. അത് മാത്രമല്ല തൊഴില്‍ മേഖലയില്‍ പുരോഗതി കാണാം. മുതിര്‍ന്നവരുടെ പിന്തുണ ലഭിക്കുന്ന സമയമാണ്. സാമ്പത്തിക നേട്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് അവരുടെ പ്ലാനുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നല്ല ദിവസം. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക. യാത്രകള്‍ ഗുണകരമാ.ി മാറുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ബന്ധങ്ങളില്‍ പരസ്പരം കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും. ബിസിനസില്‍ ലാഭം തേടി എത്തും. കൂടാതെ പല കാര്യങ്ങളിലും ശാന്തത പാലിക്കുക. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ഏത് കാര്യത്തിലും ഉള്ള അവരുടെ ആത്മവിശ്വാസം ഉയരും. പുതിയ തുടക്കങ്ങള്‍ക്ക് അനുകൂല സമയം. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിസ്സാരമായ പല കാര്യത്തിലും ആശങ്കകള്‍ വര്‍ദ്ധിക്കും.
ധനു രാശി
ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പഠന കാര്യങ്ങളില്‍ കൂടുതല്‍ ഗവേഷണവും മികച്ച ഫലങ്ങള്‍ നല്‍കും. വിദേശ ബന്ധങ്ങള്‍ ഗുണകരമായി മാറുന്നു.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ സ്ഥിരതയും പുരോഗതിയും ഉണ്ടാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്. സാമ്പത്തിക മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല എന്ന് മനസ്സിലാക്കേണ്ടതാണ്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല കാര്യങ്ങളും അനുകൂലമായി വരുന്നു. അത് കൂടാതെ ചെയ്യുന്ന പല കാര്യങ്ങളിലും വിജയം തേടി എത്തും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ നല്ല സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ അവരുടെ പല കാര്യങ്ങളും ഗുണാനുഭവങ്ങള്‍ കൊണ്ട് വരും. അത് കൂടാതെ ആത്മീയ ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കും. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത ആവശ്യമാണ് എന്നതാണ് ആദ്യത്തെ കാര്യം. അത് കൂടാതെ കുടുംബത്തില്‍ സമാധാനം നിലനില്ക്കും.



Click it and Unblock the Notifications
