Latest Updates
-
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
Rashiphalam: ഇന്നൊരു ദിവസത്തില്‍ തലവര തെളിയുന്നവര്‍, സമ്പൂര്‍ണ രാശിഫലം മേടം മുതല്‍ മീനം വരെ
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അതില്‍ ഗുണപരമായ പല കാര്യങ്ങളും സംഭവിക്കും. അതുപോലെ തന്നെ നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളും ഇന്നത്തെ ദിവസം സംഭവിക്കും. കൂടുതല്‍ മാറ്റങ്ങളില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് ഗുണദോഷഫലങ്ങള്‍ എന്ന് നോക്കാം.
കരിയര്‍, ധനം, ജോലി, ജീവിതം എന്നിവയിലെല്ലാം എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായി മികച്ച സമയമാണ്. അത് കൂടാതെ ജോലിയില്‍ പുതിയ അവസരങ്ങള്‍ പ്രതീക്ഷിക്കാം. ധന കാര്യങ്ങളിലും ചില നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കുടുംബ ബന്ധങ്ങളില്‍ സന്തോഷം ഉണ്ടാകും. ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ നല്‍കണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നു. സാമ്പത്തിക സ്ഥിതി നേട്ടങ്ങളിലേക്ക് എത്തും.
മിഥുനം രാശി
ഇ്ന്നത്തെ ദിവസം മിഥുനം രാശിക്കാരില്‍ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത ആവശ്യമുണ്ട്. ചില പുതിയ പദ്ധതികള്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. സന്തോഷകരമായ കുടുംബ ജീവിതം തേടി എത്തും. നിങ്ങളാഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
കര്‍ക്കടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് ബന്ധങ്ങളിലും സൗഹൃദങ്ങളിലും ആശ്വാസം അനുഭവപ്പെടും. ജോലിയില്‍ മുന്നേറ്റം സാധ്യമാണ്. അത് വഴി നിങ്ങള്‍ക്ക് വിജയം തേടി എത്തും എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മനസ്സിന് സമാധാനവും സന്തോഷവും തേടി എത്തും. അത് കൂടാതെ ധനകാര്യ കാര്യങ്ങളില്‍ ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ ചില അവസരങ്ങള്‍ കാണാം. ആരോഗ്യപരമായി ചെറിയ ജാഗ്രത ആവശ്യമാണ്. അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ സാമൂഹിക ബന്ധങ്ങളില്‍ മെച്ചപ്പെടല്‍ പ്രതീക്ഷിക്കാം. ധനകാര്യ കാര്യങ്ങളില്‍ ചില നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്, സാമ്പത്തിക സ്ഥിതി അനുസരിച്ച് സഹായിക്കുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് കുടുംബ ബന്ധങ്ങളില്‍ സന്തോഷം ഉണ്ടാകും. തൊഴില്‍ കാര്യങ്ങളില്‍ ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്.
ധനു രാശി
ഇന്ന് ധനു രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അതീവ ജാഗ്രത ആവശ്യമുണ്ട്. പഠന കാര്യങ്ങളിലും അതീവ ശ്രദ്ധ വേണം. നിസ്സാര മാറ്റങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ വിജയകരമായ ദിവസം. കുടുംബബന്ധങ്ങള്‍ മെച്ചപ്പെടും. സമ്പത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ മെച്ചപ്പെടല്‍ പ്രതീക്ഷിക്കാം. ആരോഗ്യം പരിപാലിക്കാന്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. നിസ്സാര കാര്യങ്ങളില്‍ ദേഷ്യപ്പെടരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങളിലും ജോലി കാര്യങ്ങളിലും സന്തോഷകരമായ സാഹചര്യങ്ങള്‍ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത ആവശ്യമുണ്ട്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. ഇത് പ്രശ്നങ്ങളുണ്ടാക്കും.



Click it and Unblock the Notifications
