Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
Rashiphalam: ഇന്ന് സൂര്യഗ്രഹണം, ഗ്രഹണ ദിനത്തില്‍ പഞ്ചഗ്രഹിയോഗം 12 രാശിക്കാര്‍ക്കും നല്‍കുന്നത്
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നു. കാരണം ഇന്ന് സൂര്യ ഗ്രഹണം പല പഞ്ചഗ്രഹിയോഗത്തിനാണ് തുടക്കമിടുന്നത്. ഇന്നത്തെ ദിവസം അത് ഗുണാനുഭവങ്ങളും അതുപോലെ തന്നെ ദോഷഫലങ്ങളേയും കൊണ്ട് വരുന്നു.
നിങ്ങള്‍ക്ക് ഇന്ന് എപ്രകാരമാണ് ഓരോ രാശിക്കാര്‍ക്കും മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം. ഇന്നത്തെ രാശിഫലം അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
ഗ്രഹണ ദിനമായ ഇന്ന് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണകരമായ നേട്ടങ്ങളാണ് തേടി എത്തുന്നത്. ഇന്ന് ജോലി മേഖലയിലെ സമ്മര്‍ദ്ദം കൂടാനിടയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കണം. അത് കൂടാതെ എല്ലാ കാര്യത്തിലും കുടുംബ പിന്തുണ ലഭിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ മാറ്റങ്ങള്‍ തേടി എത്തും. കൂടാതെ ജോലിയില്‍ പുതിയ അവസരങ്ങള്‍ തുറക്കും. ബിസിനസ് മേഖലയില്‍ നേട്ടം ഉണ്ടാകും. ആരോഗ്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് സംസാരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. തെറ്റിദ്ധാരണകള്‍ എല്ലാം തന്നെ മാറി മികച്ച മാറ്റങ്ങളിലേക്ക് എത്തും. ഗ്രഹണം നിങ്ങളില്‍ ധാരാളം ഗുണാനുഭവങ്ങളെ കൊണ്ട് വരും. അത് മാത്രമല്ല നിങ്ങളുടെ എല്ലാ തെറ്റിദ്ധാരണകള്‍ക്കും പരിഹാരം കാണാം. സാമ്പത്തികമായി സ്ഥിരത ഉണ്ടാകും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. കുടുംബത്തിന്റെ എല്ലാ മാറ്റങ്ങളും നിങ്ങളെ നേട്ടങ്ങളിലേക്ക് എത്തിക്കും. അത് കൂടാതെ ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കും. യാത്രകള്‍ക്ക് സാധ്യത വളരെ കൂടുതലാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ധനകാര്യ നേട്ടങ്ങള്‍ ശ്രദ്ധിക്കണം. നിക്ഷേപങ്ങള്‍ ആലോചിച്ച ശേഷം മാത്രം ചെയ്യുക. ബന്ധങ്ങളില്‍ സൗഹൃദം വര്‍ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ ഏത് കാര്യത്തിനും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ അനുയോജ്യമായ ദിവസം. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. തൊഴില്‍ നേട്ടങ്ങള്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ആശങ്കകള്‍ തേടി എത്തുന്നു. ധനനഷ്ടം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ആത്മവിശ്വാസം കൈവിടരുത്. സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. സന്തോഷകരമായ കുടുംബ ജീവിതം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തും. കൂടാതെ വിദ്യാഭ്യാസവും പരീക്ഷയും സംബന്ധിച്ച് നല്ല വാര്‍ത്ത ലഭിക്കും. കുടുംബസമേതം സന്തോഷകരമായ സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ലഭിക്കും. സാമ്പത്തികമായി മിതത്വം പാലിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം. നിസ്സാരമായ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ പല കാര്യങ്ങളും ഗുണപരമായി മാറുന്നു. അത് കൂടാതെ ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ക്ക് നല്ല ദിവസമാണ്. പുതിയ ബന്ധങ്ങള്‍ രൂപപ്പെടുന്നതിന് യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ മാറ്റങ്ങള്‍ തേടി എത്തും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പല കാര്യ.ത്തിലും ശ്രദ്ധ വേണം. പ്രത്യേകിച്ച് ആരോഗ്യത്തില്‍ ശ്രദ്ധ വേണം. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തും. പലപ്പോഴും ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കൂടും.



Click it and Unblock the Notifications
