Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
സൂര്യനെത്തുന്നത് ചതയത്തില്‍: ഫെബ്രുവരിയിലെ നക്ഷത്രമാറ്റം മേടം മുതല്‍ മീനം വരെ സമ്പൂര്‍ണഫലം
ജ്യോതിഷ പ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സൂര്യന്റെ മാറ്റത്തോടെ ഗുണദോഷഫലങ്ങളെ പ്രദാനം ചെയ്യുന്നു. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. സൂര്യന്റെ ഓരോ മാറ്റവും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നതിന് ഈ നക്ഷത്രമാറ്റവും കാരണമാകുന്നു. സൂര്യന് കുംഭം രാശിയില്‍ സഞ്ചരിക്കുമ്പോള്‍ ഫെബ്രുവരി 22-ന് ചതയം നക്ഷത്രത്തിലേക്ക് മാറുന്നു. രാഹുവാണ് ഈ നക്ഷത്രത്തിന്റെ അധിപന്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഈ സമയം ഉണ്ടാവാം. ഏതൊക്കെയാണ് എപ്രകാരമാണ് അവ എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം ചില മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും അത് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് എപ്രകാരമെന്നും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച സമയമാണ്. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള അവസരങ്ങള്‍ തേടി എത്തും. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള അവസരങ്ങള്‍ തേടി എത്തും. സാമ്പത്തിക പുരോഗതി തേടി എത്തുന്നു. പണം നഷ്ടപ്പെട്ടതിനെ തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് നമ്മുടെ വ്യക്തിജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതില്‍ അതീവ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ ഉണ്ടാവുന്നതിനാല്‍ അതിനെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ അനുഗ്രഹം തേടി എത്തുന്ന സമയമാണ്. ഇത് ഭാഗ്യം കൊണ്ട് വരും. ആത്മീയ യാത്രകള്‍ക്ക് നടത്തുന്നതിന് അനുകൂല സമയമാണ്. ആഗ്രഹിക്കുന്നത് പോലെ ജോലിയില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പല കോണില്‍ നിന്നും പ്രശസ്തിയും നേട്ടവും തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ദേഷ്യം നിയന്ത്രിക്കുന്നതിന് അനുകൂല സമയമാണ്. അതിന്റെ ഫലമായി സംസാരത്തിലും വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. മാനസികാരോഗ്യം നിസ്സാരമല്ല.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ബിസിനസില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. അത് നിങ്ങളുടെ വളര്‍ച്ചയ്ക്കും സാധ്യത കൊണ്ട് വരുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശത്രുക്കളുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. അസ്ഥിസംബന്ധമായ രോഗാവസ്ഥകള്‍ നിങ്ങളെ ബാധിക്കുന്നു. ചിലവുകള്‍ നിയന്ത്രിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബുദ്ധിശക്തിയും സര്‍ഗ്ഗാത്മകതയും തേടി എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പല കോണില്‍ നിന്നും സന്തോഷ വാര്‍ത്തകളുണ്ടാവും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഗണ്യമായ പണം ചെലവഴിക്കേണ്ടി വന്നേക്കാം. അനാവശ്യ ആശങ്കകളെ ഒഴിവാക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഭക്ഷണത്തിലൂടെ പലപ്പോഴും ആരോഗ്യം പ്രശ്നത്തിലേക്ക് എത്താം. യാത്രകളില്‍ ജാഗ്രത പുലര്‍ത്തണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും തേടി എത്തും. പല തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കും. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം പാലിക്കേണ്ടതാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സൂര്യന്റെ നക്ഷത്രമാറ്റ സമയം ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. അത് മാത്രമല്ല ജീവിതത്തില്‍ ല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. അതെല്ലാം കൃത്യമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications