Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: സുനാഭയോഗത്തില് ഭാഗ്യം തേടി എത്തുന്നവര്‍, ഇന്നത്തെ സമ്പൂര്‍ണ രാശിഫലം ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോ രാശിക്കാരിലും സംഭവിക്കുന്നത്. അത് കരിയറിലും ധനത്തിലും ജോലിയിലും ദാമ്പത്യത്തിലും എല്ലാം പ്രതിഫലിക്കുന്നു. ഇന്നത്തെ ദിവസത്തെ മാറ്റത്തില്‍ നിങ്ങള്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധിക്കണം. ഇന്നത്തെ രാശിഫലം ഓരോ രാശിക്കാര്‍ക്കും എപ്രകാരം എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാരില്‍ ഇന്ന് ജോലിയുടെ കാര്യത്തില്‍ വളരെ തിരക്കുള്ള ദിവസമായിരിക്കും. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം ശ്രദ്ധയോടെ വേണം. സാമ്പത്തിക നേട്ടങ്ങള്‍ നിസ്സാരമാക്കരുത്. അതാണ് നിങ്ങളുടെ സാമ്പത്തിക അടിത്തറ മികച്ചതാക്കുന്നത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. ജോലിയില്‍ സാമ്പത്തിക നേട്ടം തേടി എത്തും. കുടുംബത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. സൗഹൃദത്തോടെ എല്ലാ കാര്യവും മുന്നിലെത്തിക്കുന്നതിന് സാധിക്കും. യാത്രകള്‍ ഗുണകരമായി വരുന്നു.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ചിലവുകള്‍ വര്‍ദ്ധിക്കും. അതുകൊണ്ട് തന്നെ പണം ചിലവാക്കുന്ന കാര്യത്തില്‍ നിയന്ത്രണം വെക്കേണ്ടതാണ്. ജോലിയില്‍ ക്ഷമയോടെ ഇടപെടണം. പലപ്പോഴും നിങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകളെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാരില്‍ ജോലിയുടെ കാര്യത്തില്‍ മികച്ച സമയമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. എല്ലാ പദവികളിലും ഉയര്‍ച്ചയുണ്ടാവും. പ്രണയിക്കുന്നവര്‍ക്ക് സന്തോഷവും പ്രണയവും വര്‍ദ്ധിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാരില്‍ പഠനത്തിലും പരീക്ഷകളിലും അനുകൂല ഫലം. ആരോഗ്യത്തില്‍ പുരോഗതി. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. അനാവശ്യ ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങളെ ഒട്ടും നിസ്സാരമാക്കരുത്. പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന ജോലി ശ്രദ്ധിക്കണം. കുടുംബത്തില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ പല കാര്യങ്ങളും വിജയത്തിലേക്ക് എത്തുന്നു. പലപ്പോഴും ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. രഹസ്യമായി ചെയ്യുന്ന പല പദ്ധതികളും വിജയിക്കും. സാമ്പത്തികമായി മെച്ചപ്പെട്ട ദിവസം.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പുതിയ ജോലിക്കുള്ള സാധ്യതയുണ്ട്. നിരവധി അവസരങ്ങള്‍ തേടി എത്തും. അതുകൊണ്ട് തന്നെ അവയൊന്നും അവഗണിക്കരുത്. യാത്രകള്‍ അല്പം ശ്രദ്ധിക്കണം. എന്നാല്‍ സാമ്പത്തിക സ്ഥിതി അനുകൂലമായി വരും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സാധിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും പല കാര്യങ്ങളില്‍ നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും. അനാരോഗ്യത്തെ അല്പം ശ്രദ്ധിക്കണം.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് എത്തുന്നു. സമൂഹത്തില്‍ അംഗീകാരം തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ആത്മീയ ചിന്തകള്‍ വര്‍ദ്ധിക്കും. പഴയ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.



Click it and Unblock the Notifications
