Latest Updates
-
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ!
Rashiphalam: സമസപ്തക രാജയോഗം, ഒരുമിക്കുന്നത് അതീവ നേട്ടങ്ങളിലേക്ക്: 12 രാശിക്കും സമ്പൂര്‍ണ രാശിഫലം
രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത്. കരിയര്‍, ധനം, ജോലി,ജീവിതം എന്നിങ്ങനെ എല്ലാ മാറ്റങ്ങളിലേക്കും നിങ്ങളിലേക്ക് എത്തിക്കും. സമസപ്തക രാജയോഗമാണ് ഇന്നത്തെ ദിവസം രൂപം കൊള്ളുന്നത്.
അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് മാറ്റങ്ങളുണ്ടാക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് അവരുട ജോലിയില്‍ അനുകൂല സമയമാണ്. അത് മാത്രമല്ല ജോലിയില്‍ പുതിയ സാധ്യതകള്‍ ഉയരും. ധൈര്യത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ അനുയോജ്യമായ ദിവസമാണ് ഇന്ന്. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കേണ്ടതാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ബന്ധങ്ങളില്‍ സമാധാനവും സൗഹൃദവും ശക്തമാകും. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. ആരോഗ്യം അല്പം ശ്രദ്ധിക്കണം.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അവരുടെ പുതിയ ആശയങ്ങള്‍ വിജയകരമാകും. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ പുരോഗതി. യാത്രകള്‍ വഴി ഭാഗ്യം തേടി എത്തും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ആരോഗ്യത്തിലും മാനസിക ശാന്തിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക. തൊഴില്‍ മേഖലയില്‍ സ്ഥിരതയും ഉത്തരവാദിത്വവും ആവശ്യമുണ്ട്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ അനുകൂലമായിരിക്കും. വ്യക്തിപരമായി എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അതിലെല്ലാം തന്നെ സത്യസന്ധതയും നിറഞ്ഞ് നില്ക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പഠനത്തിലും ജോലിയിലും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ പദ്ധതികള്‍ വിജയകരമായി മുന്നേറുന്നതിന് അനുകൂല സമയമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമായി കൈകാര്യം ചെയ്യരുത്. അത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നു.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ അനുകൂലമായി വരും. അത് കൂടാതെ നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സൗഹൃദത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ ധാരാളം എത്തുന്നു. അത് നിങ്ങളുടെ കരിയറില്‍ മുന്നേറ്റം കൊണ്ട് വരും. കൂടാതെ ആരോഗ്യത്തിലും അനുകൂലമാറ്റങ്ങള്‍ തേടി എത്തും. മാനസികാരോഗ്യം ഒട്ടും നിസ്സാരമല്ല.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ ഭാഗ്യം നിങ്ങള്‍ക്കൊപ്പം തന്നെ തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ജോലിയില്‍ പുരോഗതി തേടി എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം പാലിക്കുക. കാരണം അത് പലപ്പോഴും വലിയ നഷ്ടങ്ങളിലേക്ക് എത്തും. ശ്രദ്ധിച്ച് വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അവരുടെ സാഹചര്യങ്ങള്‍ അനുകൂലമായി വരുന്നു. അത് കൂടാതെ മനസ്സിന് സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാര്യങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം അനുകൂലമായി വരുന്നു. ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും തേടി എത്തും. ഗുണപരമായി പല കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.



Click it and Unblock the Notifications