Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Rashiphalam: ഇന്ന് മഹാശിവരാത്രി, ഭഗവാന് തലതൊട്ടനുഗ്രഹിക്കും രാശിക്കാര്‍, 12 രാശിക്കും സമ്പൂര്‍ണഫലം ഇപ്രകാരം
ഇന്ന് മഹാശിവരാത്രി, ജ്യോതിഷ പ്രാധാന്യം വളരെ കൂടുതലുള്ള ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസം ഭഗവാന്റെ അനുഗ്രഹം ലോകമെങ്ങും നിറഞ്ഞ് നില്ക്കുന്നു. ഈ ചൈതന്യത്തില്‍ ലോകമാകെ പല പോസിറ്റീവ് മാറ്റങ്ങളും സംഭവിക്കും. ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം.
കരിയര്‍, ധനം, ജോലി, ജീവിതം, ദാമ്പത്യം, വിവാഹം എന്നിങ്ങനെ എല്ലാ മേഖലകളിലും എത്രത്തോളമാണ് പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം അതായത് ശിവരാത്രി ദിനത്തില്‍ എന്തൊക്കെയാണ് മാറ്റങ്ങളെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തികമായി ഗുണാനുഭവങ്ങള്‍ തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇന്നത്തെ ദിവസം തേടി എത്തും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമാധാനവും സന്തോഷവും നിലനില്ക്കും. അത് മാത്രമല്ല സാമ്പത്തികമായി സ്ഥിരത ലഭിക്കും. കുടുംബപരമായ സന്തോഷം തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു. അത് മാത്രമല്ല ചെറിയ യാത്രകള്‍ അനുയോജ്യമായ മാറ്റങ്ങളം കൊണ്ട് വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കരുതലോടെ നീക്കങ്ങള്‍ നടത്തുക.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതാണ്. അത് കൂടാതെ ഭാവി പദ്ധതികളില്‍ ശ്രദ്ധ ചെലുത്തുക. ആരോഗ്യപരമായി ചെറിയ ജാഗ്രത ആവശ്യമാണ്. ബന്ധങ്ങളില്‍ സഹകരണം അനിവാര്യം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം ഉയരും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നല്ല ദിനം. സാമ്പത്തിക കാര്യങ്ങള്‍ സുതാര്യമായിരിക്കുന്നതില് ശ്രദ്ധ വേണം.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് ജോലിയിലും തൊഴില്‍ രംഗത്തും മികച്ച അവസരങ്ങള്‍ ലഭിക്കും. കുടുംബബന്ധങ്ങളില്‍ ഏകോപനം നിലനിര്‍ത്തുന്നു. ആരോഗ്യം അനുകൂലമായി വരും. പണം കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധ വേണം.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് സാമ്പത്തികമായി അനുകൂല സമയമാണ്. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കൂടാതെ പുതിയ ആശയങ്ങള്‍ക്കു സാധ്യതയുണ്ട്. ബന്ധങ്ങളില്‍ സൗഹൃദവും സ്നേഹവും ശക്തമായിരിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരും.
വൃശ്ചികം രാശി
ഭഗവാന്റെ അനുഗ്രഹം വൃശ്ചികം രാശിക്കാര്‍ക്ക് ആവോളം നിലനില്ക്കും. അത് കൂടാതെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ആത്മാവിശ്വാസം വര്‍ദ്ധിക്കും. അതോടൊപ്പം തന്നെ ചിലവുകളില്‍ ജാഗ്രത പാലിക്കുക. ആരോഗ്യപരമായി ചെറിയ ശ്രദ്ധ ആവശ്യമാണ്. അല്ലാത്ത പക്ഷം അത് അപകടം ഇരട്ടിയാക്കും.
ധനു രാശി
ഇന്നത്തെ ദിവസം അതായത് ശിവരാത്രി ദിനത്തില്‍ യാത്രകള്‍ക്കും പഠനത്തിനും അനുയോജ്യമായ ദിവസമാണ്. സാമ്പത്തിക മുന്നേറ്റത്തിന് നല്ല സമയം. ബന്ധങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തും എന്നതാണ് ഏറ്റവും മികച്ച കാര്യം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കരിയറില്‍ മുന്നേറ്റം ഉണ്ടാവുന്നു. അത് കൂടാതെ പുതിയ തീരുമാനം എടുക്കുന്നതിന് ജാഗ്രത പാലിക്കുക. ആരോഗ്യപരമായി ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. അത് കൂടാതെ നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ ഉയരും. സാമ്പത്തികമായി സ്ഥിരതയും സന്തോഷവും നേടാം. ബന്ധങ്ങളില്‍ എല്ലാം മനസ്സിലാക്കി മുന്നോട്ട് പോവാന്‍ സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ശിവരാത്രി ദിനമായ ഇന്ന് ആത്മീയ ചിന്തകള്‍ വര്‍ദ്ധിക്കും. കുടുംബത്തിന് പല കോണില്‍ നിന്നും സഹായം ലഭിക്കും. ആരോഗ്യവും മാനസികാരോഗ്യവും മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.



Click it and Unblock the Notifications