Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
Rashiphalam: ഒക്ടോബര്‍ അവസാനിച്ചു, ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകം; സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്ന ദിവസമാണ് ഇന്ന്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് അതുപോലെ തന്നെ അല്പം ശ്രദ്ധിക്കേണ്ട ദിവസമാണ് ഒക്ടോബര്‍ അവസാന ദിവസം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസത്തെഫലം എപ്രകാരം എന്ന് നമുക്ക് നോക്കാം. അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഇന്നത്തെ ദിവസത്തെ ഫലം പൂര്‍ണമായും മനസ്സിലാക്കുന്നതിനും ഈ ലേഖനം വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണദോഷഫലങ്ങളായിരിക്കും ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. സാമ്പത്തികമായി നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ തേടി എത്തും. ജോലിയിലെ അശ്രദ്ധ അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ നിലനില്ക്കുന്നു.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാരില്‍ ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഒരു തരത്തിലും കാര്യങ്ങളെ നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങളില്‍ തടസ്സങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ കൈകാര്യം ചെയ്യുന്നതെല്ലാം വിജയത്തിലേക്ക് എത്തുന്നു. പക്ഷേ ശ്രദ്ധ വേണം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അവയെ എല്ലാം വളരെ ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സാമ്പത്തികനഷ്ടം സംഭവിക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ തേടി എത്തുന്നു. ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.മാസാവസാനമായതിനാല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. വരുമാനം അനുസരിച്ച് വേണം പണം ചിലവാക്കാന്‍.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ഇന്ന് കാത്തിരിക്കുന്നു. എന്നാല്‍ കൈകാര്യം ചെയ്യുന്നതിന് അനുസരിച്ച് മാത്രമേ അതിനെ ഗുണമാണോ ദോഷമാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം പ്രയാസങ്ങള്‍ പലതും ജീവിതത്തില്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. വരുമാനം വര്‍ദ്ധിക്കുന്നത് അനുസരിച്ച് വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്. ബിസിനസ് മാറ്റങ്ങള്‍ നിസ്സാരമല്ല. സന്തോഷകരമായ പല മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ നിസ്സാരവത്കരിക്കരുത്.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അല്പം പ്രതികൂല ഫലങ്ങള്‍ തേടി എത്തും. അതിനെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതല്ലെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. നിസ്സാരമെന്ന് തോന്നുന്ന പല പ്രശ്നങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ഗുരുതരാവസ്ഥയിലേക്ക് എത്തും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവാം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സംഭവിക്കും. എങ്കിലും അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും സംഭവിക്കും. കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ തേടി എത്തുന്നു.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നു. എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. പക്ഷേ സാമ്പത്തിക നേട്ടത്തിന് സാധ്യത കൂടുതലാണ്.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിന് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. ചെറിയ കാര്യം പോലും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് കൊണ്ട് പോവുന്നതിന്.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ക്കുള്ള യോഗം കാണുന്നു. പക്ഷേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ജീവിതത്തിലുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലഫലങ്ങള്‍ ഉണ്ടാവും. എന്നാല്‍ എല്ലാ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. കൂടാതെ ഒക്ടോബറിലെ അവസാന മണിക്കൂറുകള്‍ ഗുണഫലങ്ങളും തേടി എത്തും. എന്നാല്‍ അവ എത്രത്തോളം അനുകൂലമാണ് എന്നത് അനുഭവത്തില്‍ നിന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതും.



Click it and Unblock the Notifications