Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ചൊവ്വയും ബുധനും ചേരുമ്പോള്‍: സുവര്ണാവസരങ്ങള് ഒന്നിന് പുറകേ ഒന്നായി ഇവര്‍ക്കൊപ്പം
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അതില്‍ തന്നെ ഓരോ ഗ്രഹങ്ങളുടെ മാറ്റവും നിങ്ങളില്‍ ഗുണദോഷ ഫലങ്ങളെ പ്രദാനം ചെയ്യുന്നു. പലപ്പോഴും ബിസിനസ്, സാമ്പത്തിക ശാസ്ത്രം, ബാംങ്കിഗ്, ഗണിതം, ഓഹരിവിപണി എന്നിവയെല്ലാം സ്വാധീനിക്കുന്നത് ബുധനാണ്. ചൊവ്വയാകട്ടെ ധൈര്യം, വീര്യം, സ്വത്ത്, ദേഷ്യം എന്നിവയെയാണ് ഇത് സ്വാധീനിക്കുന്നതും. എന്നാല്‍ വൃശ്ചികം രാശിയില്‍ ചൊവ്വയും ബുധനും സ്വാധീനിക്കുന്നത് പലപ്പോഴും ചില മാറ്റങ്ങളെ എത്രത്തോളം കൈകാര്യം ചെയ്യണം എന്ന് നമുക്ക് പലര്‍ക്കും അറിയില്ല.
എന്നാല്‍ ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും സമ്പത്തും സ്വത്തും നിങ്ങളെ തേടി എത്തും. അത് മാത്രമല്ല ജ്യോതിഷ പ്രകാരം ഇനി പറയുന്ന രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കാത്തിരിക്കുന്നു ഈ സമയം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ ഗുണകരമായി മാറുന്നു. പലപ്പോഴും ലഗ്നഭാവത്തിലാണ് ഈ സംയോജനം ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നത്. അത് മാത്രമല്ല ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നിക്ഷേപങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാവും. അത് മാത്രമല്ല ബിസിനസ് നേട്ടങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ സാമ്പത്തിക ലാഭം കൊണ്ട് വരുന്നു. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും തേടി എത്തും. കൂടാതെ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും നിങ്ങളെ തേടി എത്തുന്നു. കൈക്കുമ്പിളില്‍ നിങ്ങള്‍ക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. വാഹനയോഗം ഉണ്ടാവുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും മികച്ച മാറ്റങ്ങളുണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബുധന്റേയും ചൊവ്വയുടേയും കൂടിച്ചേരല്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും കൊണ്ട് വരുന്നു. കര്മ്മഭാവത്തിലാണ് ഇവരില്‍ സന്തോഷം കൊണ്ട് വരുന്നു. കുട്ടികളില്‍ സന്തോഷവും സമാധാനവും നിങ്ങളെ കാത്തിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. വരുമാനം ഇരട്ടിയാവുന്നു. ജോലി ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നതിന് സാധ്യതയുണ്ട്. ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് പല അവസരങ്ങളും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ് എന്നതും വളരെ പ്രധാനപ്പെട്ടതാണ്. പ്രണയം വിവാഹത്തിലേക്ക് എത്തുകയും ചെയ്യുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ബുധന്റേയും ചൊവ്വയുടേയും സംയോജനം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഈ സമയത്ത് ഭാഗ്യം നിങ്ങള്‍ക്കൊപ്പം ഉണ്ടാവും. ശുഭകാര്യങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കുന്നതിന് യോഗം കാണുന്നു. വീടും വാഹനവും സ്വന്തമാക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. സ്വദേശത്തും വിദേശത്തും യാത്ര ചെയ്യുന്നതിന് അനുകൂല സമയമാണ്. പലപ്പോഴും യാത്ര ചെയ്യുന്നത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. അനാവശ്യ ആശങ്കകളെ പരിഹരിക്കാന്‍ സാധിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
