Latest Updates
-
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം!
2026-ല്‍ വ്യാഴത്തിന്റെ രണ്ട് സുപ്രധാന മാറ്റങ്ങള്‍: വര്‍ഷം മുഴുവന്‍ ഗുണാനുഭവങ്ങളില്‍ 5 രാശിക്കാര്‍
പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി വെറും രണ്ട് മാസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജ്യോതിഷ പ്രകാരം സംഭവിക്കുന്നു. അതില്‍ തന്നെ വ്യാഴത്തിന്റെ സുപ്രധാന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന മാറ്റം അത്ര നിസ്സാരമല്ല. വ്യാഴം 2026-ല്‍ രണ്ട് പ്രധാന മാറ്റങ്ങളാണ് സംഭവിക്കുന്നത്. അതില്‍ ജൂണ്‍ 2-നും ഒക്ടോബര്‍ 31-നും ആണ് സംഭവിക്കുന്ന്. ഈ ഗ്രഹമാറ്റങ്ങള്‍ 2026-ല്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ജ്യോതിഷ പ്രകാരം ശുഭഗ്രഹമായി കണക്കാക്കുന്ന വ്യാഴം ഒക്ടോബര്‍ 18-ന് കര്‍ക്കിടകത്തില്‍ പ്രവേശിച്ചു. ഇത് 2025- ഡിസംബര്‍ 5-ന് മിഥുനത്തിലേക്ക് മാറുന്നു. എന്നാല്‍ 2026-ല്‍ അത് വീണ്ടും രണ്ട് തവണ രാശി മാറ്റുന്നു.
ജ്യോതിഷപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജൂണ്‍ 2-ന് ശേഷം കര്‍ക്കിടകം രാശിയിലേക്കാണ് വ്യാഴം മാറുന്നത്. അത് മാത്രമല്ല അതിന് ശേഷം സംഭവിക്കുന്ന ഒക്ടോബര്‍ മാസത്തിലെ മാറ്റവും വര്‍ഷം മുഴുവന്‍ അനുകൂലമായ നേട്ടങ്ങളിലേക്ക് എത്തിക്കും. ഇത് നിങ്ങൡ അഞ്ച് രാശിക്കാരെ മാറ്റങ്ങളുടെ നെറുകയിലേക്ക് എത്തിക്കും. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ഫലങ്ങളെന്നും നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സ്വാധീനം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമാവുന്നു. 2026-ലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. അത് മാത്രമല്ല ഇവരുടെ വരുമാനം ഇരട്ടിയാവുന്നു. കൂടാതെ വ്യാഴത്തിന്റെ ശുഭസ്വാധീനം നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റവും ഗുണാനുഭവങ്ങളും അനുകൂലമായ പല മാറ്റങ്ങളും പ്രദാനം ചെയ്യുന്നു. അത് കൂടാതെ ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയത്തിലെത്തുന്നതിനും യോഗം കാണുന്നു. ചെയ്യാന്‍ ബാക്കി വെച്ച കാര്യങ്ങളെല്ലാം തന്നെ പൂര്‍ത്തിയാക്കുന്നതിന് യോഗം കാണുന്നു. അത് കൂടാതെ വ്യാഴത്തിന്റെ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു. പ്രശസ്തിയും ബഹുമാനവും നിങ്ങളെ തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മാറ്റം പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതെല്ലാം തന്നെ അനുകൂലമായ പല നേട്ടങ്ങളിലേക്കും എത്തുന്നു. പലപ്പോഴും ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയത്തിലേക്ക് എത്തുന്നു. മിഥുനം രാശിക്കാര്‍ക്ക് ഈ സമയത്ത് ഭാഗ്യവും സുരക്ഷിതത്വവും തേടി എത്തുന്നു. വ്യാഴത്തിന്റെ ശുഭസ്വാധീനം വലിയ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുന്നു. വര്‍ഷം മുഴുവന്‍ നിങ്ങളിലേക്ക് എത്തുന്ന സാമ്പത്തിക നേട്ടങ്ങളിലേക്കാണ് വ്യാഴം അതിന്റെ രാശിമാറ്റുന്നത്. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശിമാറ്റം തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അത് മാത്രമല്ല ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കൂടാതെ പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തും. ഇതെല്ലാം പുരോഗതിയിലേക്കുള്ള ചുവടുകളെയാണ് സൂചിപ്പിക്കുന്നത്. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിനാല് അതെല്ലാം മികച്ച മാറ്റങ്ങള്‍ക്കാണ് കാരണമാകുന്നത്. സന്തോഷവും സമൃദ്ധിയും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള നിലയും വിലയും വര്‍ദ്ധിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് വ്യാഴത്തിന്റെ മാറ്റം നല്‍കുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതം ദൈവാനുഗ്രഹത്താല്‍ മാറി മറിയുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വ്യാഴം അനുഗ്രഹിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഈ സമയം നിങ്ങള്‍ കടന്ന് പോവുന്നത്. സമ്പാദ്യത്തില്‍ വിജയം തേടി എത്തും. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. സന്തോഷവും സമൃദ്ധിയും കുടുംബത്തില്‍ തേടി എത്തും. അതിനെല്ലാം വ്യാഴത്തിന്റെ രാശിമാറ്റം നിങ്ങളെ സഹായിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മാറ്റം അളവറ്റതിനേക്കാള് കൂടുതല്‍ സൗഭാഗ്യവൂും അനുഗ്രഹവും നല്കുന്നു. ഇത് കൂടാതെ ധാരാളം നല്ല ഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വ്യാഴത്തിന്റെ അനുഗ്രഹം നിങ്ങളെ തേടി എത്തുന്നു. സന്തോഷകരമായ ജീവിതം നയിക്കാന്‍ പല വിധത്തിലുള്ള അവസരം നിങ്ങളെ തേടി എത്തും. വ്യാഴത്തിന്റെ ശുഭസ്വാധീനം നിമിത്തം നിങ്ങള്‍ക്ക് സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കുന്നു. കുംഭം രാശിക്കാര്‍ക്ക് പുതിയ പദ്ധതികള്‍ പുതുവര്‍ഷത്തില്‍ ആരംഭിക്കുന്നതിനും അത് വഴി സാമ്പത്തിക നേട്ടം തേടി എത്തുന്നതിനും യോഗം കാണുന്നു.



Click it and Unblock the Notifications