Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ
Rashiphalam: പഞ്ചഗ്രഹിയോഗം ഇന്ന്, തിങ്കള്‍ തുടങ്ങുന്നത് ഐശ്വര്യത്തോടെ: 12 രാശിക്കാര്‍ക്കും ഫലങ്ങളിങ്ങനെ
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പഞ്ചഗ്രഹി യോഗമാണ് ഇന്ന് രൂപം കൊള്ളുന്നത്. അത് എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ രൂപം കൊള്ളുന്ന പഞ്ചഗ്രഹിയോഗം ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.
നിരവധി ശുഭയോഗങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് എത്തിക്കും. തിങ്കളാഴ്ച ദിനത്തെ പൊതുവേ ശിവന്റെ ദിനമായാണ് കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ സ്ഥാനമനുസരിച്ച് ഈ ദിവസം ശുഭകരമായ മാറ്റങ്ങളിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. എന്തൊക്കെയാണ് ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും കാത്തിരിക്കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. വ്യവസായം, തൊഴില്‍ മേഖലയില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് സാധിക്കും. പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കേണ്ടതാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബബന്ധങ്ങളിലും സൗഹൃദങ്ങളിലും സന്തോഷകരമായ സംഭവങ്ങള്‍ തേടി എത്തും. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ പഠനം, ജോലി പദ്ധതികളില്‍ പുരോഗതി ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ആശയവിനിമയത്തില്‍ ശ്രദ്ധ പുലര്‍ത്തുക. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ആരോഗ്യപരമായ ശ്രദ്ധ ആവശ്യമാണ്. കുടുംബത്തില്‍ ചെറിയ ആശയവിനിമയ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകളെ ഒഴിവാക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം. ജോലിയില്‍ പുരോഗതി, അംഗീകാരം ലഭിക്കാന്‍ സാധ്യത എന്നിവ ഇന്നത്തെ ദിവസത്തെ ഗുണഫലങ്ങളില്‍ മുന്നിലാണ്. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങളാണ് ജീവിതത്തില്‍ തേടി എത്തുന്നത്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക ലാഭത്തിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പ്രവൃത്തി സംബന്ധമായ വെല്ലുവിളികള്‍ നേരിടേണ്ടി വരാം. ക്ഷമയും ധൈര്യവും പ്രധാനമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പരാജയം കൊണ്ട് വരുന്നു. വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എന്നത് അവരുടെ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുയോജ്യമായ സമയം. കുടുംബത്തില്‍ സന്തോഷകരമായ സമയമാണ് ഉണ്ടാവുന്നത്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അത് കൂടാതെ പ്രവര്‍ത്തനക്ഷമതയും ധൈര്യവും വിജയത്തിലേക്ക് നയിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യം നിസ്സാരമല്ല.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പഞ്ചഗ്രഹിയോഗം ഗുണകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സാമൂഹിക ബന്ധങ്ങളില്‍ പുരോഗതി ലഭിക്കും. തൊഴിലിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് പലപ്പോഴും ആശങ്കപ്പെടുന്നു.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് അവരുടെ ആത്മവിശ്വാസം വര്‍ധിക്കും. ജോലിയിലും ജീവിതത്തിലും പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ധനകാര്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും.



Click it and Unblock the Notifications
