Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Rashiphalam: ഇന്നത്തെ ഉദയത്തില്‍ അഷ്ടൈശ്വര്യം നിറയുന്നു, സമ്പൂര്‍ണ രാശിഫലം നിങ്ങളറിയണം
ഇന്നത്തെ രാശിഫലം പല വിധത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. ഇന്നത്തെ ഉദയത്തില്‍ അഷ്ടൈശ്വര്യം നിറയുന്നതിനാല്‍ അത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങളും ദോഷഫലങ്ങളും കൊണ്ട് വരും.
ഇന്നത്തെ രാശിഫലം എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധിക്കണം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും അറിയേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പല വിധത്തിലുള്ള പുതിയ അവസരങ്ങള്‍ നേരിടേണ്ടി വരും. ധൈര്യത്തോടെ തീരുമാനങ്ങള്‍ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രതിസന്ധികളെ ഒരിക്കലും നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികസ്ഥിതി അനുകൂലമായി വരും. അത് കൂടാതെ പല കാര്യങ്ങളിലും ജാഗ്രത പാലിക്കേണ്ടതാണ്. അനാരോഗ്യമാണ് ഇന്ന് നിങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടത്. തീരുമാനം എടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സഹായം ലഭിക്കും. ആശങ്കകള്‍ കുറയുന്ന ദിവസം കൂടിയാണ് ഇന്ന്. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം. സാമ്പത്തിക മാറ്റങ്ങള്‍ ഒട്ടും നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ആത്മവിശ്വാസം വളരാന്‍ ദിവസമാകുന്നു. ആരോഗ്യത്തെ പ്രത്യേക ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും ജീവിതത്തില്‍ പിന്നീട് വെല്ലുവിളികളായി മാറും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. കൂടാതെ സാമ്പത്തിക സ്ഥിതി അത്ഭുതകരമായി മാറ്റം വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവും. അതില്‍ ഗുണകരമായ നേട്ടങ്ങളാണ് അത്ഭുതപ്പെടുന്നത്. ധനകാര്യ സംബന്ധമായ മാറ്റങ്ങള്‍ പലപ്പോഴും സൂക്ഷ്മത പാലിക്കുന്നതിന് ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ കൂടുതല്‍ മികച്ചതായി മാറുന്നു. ബന്ധങ്ങളില്‍ കൂടുതല്‍ സന്തോഷവും സമാധാനവും നിലനില്ക്കും. സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കുന്നതിനാല് ചെയ്യുന്നതിലെല്ലാം സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ തൊഴില്‍ മേഖലയില്‍ വിജയ സാധ്യത തേടി എത്തുന്നു. ആശങ്കകള്‍ എല്ലാം തന്നെ മറികടക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. കടം കൊടുത്ത പണം തിരികെ കിട്ടുന്നതിന് യോഗം കാണുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം യാത്രകളെല്ലാം തന്നെ അനുകൂലമായി വരും. വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക മാറ്റങ്ങളെ ഒട്ടും നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പഠന കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. അതിന്റെ ഫലമായി കുടുംബ ബന്ധങ്ങള്‍ ശക്തമാകുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. നിസ്സാര കാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കരുത്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അവരുടെ പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഉചിതമായ ദിവസം. ആരോഗ്യം മുന്‍നിര്‍ത്തി വേണം എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മന:സമാധാനം ലഭിക്കുന്നു, ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആശങ്കകള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും.



Click it and Unblock the Notifications