Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
Rashiphalam: ശുക്രാദിത്യ രാജയോഗത്തോടെ ഉദയം, 12 രാശിക്കും അപൂര്‍വ്വ ദിനമായി ഭാഗ്യമാറ്റങ്ങള്‍
ഇന്നത്തെ ദിവസം പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയി മാറാം. എന്നാല്‍ ഇന്ന് രൂപം കൊള്ളുന്ന ശുക്രാദിത്യ രാജയോഗം 12 രാശിക്കാര്‍ക്കും ഒട്ടും പ്രതീക്ഷിക്കാത്ത ഗുണാനുഭവങ്ങളെയാണ് നല്‍കുന്നത്.
വെള്ളിയാഴ്ച ദിനം പൊതുവേ ഗുണാനുഭവങ്ങളാല് നിറഞ്ഞതാണ്. അത് മാത്രമല്ല ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. 12 രാശിക്കാര്‍ക്ക് എപ്രകാരമാണ് ഇത് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ സന്തോഷം ഉണ്ടാകും. ജോലി മേഖലയില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്. അത് കൂടാതെ ആരോഗ്യസംരക്ഷണം പ്രധാനമാണ് എന്നതാണ ഇന്നത്തെ മാറ്റങ്ങളില്‍ അറിയേണ്ടത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പ്രണയിക്കുന്നവര്‍ക്ക് അനുകൂല മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് കൂടാതെ കുടുംബസൗഹൃദം മെച്ചപ്പെടും. ധനകാര്യ കാര്യങ്ങളില്‍ കരുതലോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ ഇന്ന് പുതിയ അവസരങ്ങള്‍ കാണാം. അമിത ദേഷ്യം ഒഴിവാക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം. ദാമ്പത്യ ജീവിതത്തില്‍ സ്നേഹം കൂടുതല്‍ പ്രബലമാകും.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യം മികച്ചതായിരിക്കും. അത് കൂടാതെ സാമ്പത്തിക തീരുമാനങ്ങളില്‍ കരുതലോടെ എടുക്കുന്നതിന് ശ്രദ്ധിക്കുക. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷം അനുഭവപ്പെടും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിനസം അവരുടെ ജോലിയില്‍ വിജയത്തിനുള്ള സാധ്യത ഉയരും. പ്രണയജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ ആശയങ്ങള്‍ രൂപപ്പെടുന്നതിന് സാധ്യതയുണ്ട്. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ നിക്ഷേപം നല്ലതാണ്. ആരോഗ്യത്തിന് ചെറിയ ശ്രദ്ധ വേണം.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ മാനസിക സംഘര്‍ഷം കുറയുന്നു. കൂടാതെ കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടും. പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാന്‍ സാധ്യത കൂടുതലാണ്. ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ധനപരമായ കാര്യങ്ങളില്‍ വിജയം തേടി എത്തും. അത് കൂടാതെ ജീവിതത്തില്‍ ചെറിയ ആശങ്കകള്‍ ഉണ്ടാകാം. ശ്രദ്ധയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യേണ്ടതാണ്.
ധനു രാശി
ഇന്ന് ധനു രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധ വേണം. ജോലി കാര്യങ്ങളില്‍ വിജയ സാധ്യതയുണ്ട്. കുടുംബത്തോട് സഹകരിച്ച് എല്ലാ കാര്യവും കൈകാര്യം ചെയ്യണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ കരുതലോടെ പ്രവര്‍ത്തിക്കുക. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
കുംഭം രാശി
ഇന്ന് കുംഭം രാശിക്കാരില്‍ പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് അത് കൂടാതെ തൊഴില്‍ മേഖലയില്‍ ശ്രദ്ധ ആവശ്യമാണ്. ധനകാര്യ കാര്യങ്ങളില്‍ കരുതലോടെ പ്രവര്‍ത്തിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവും. നിങ്ങളുടെ പ്രണയം കൂടുതല്‍ ശക്തമാകും. സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധയും കരുതലും പാലിക്കുക.



Click it and Unblock the Notifications
