Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശനി ത്രയോദശി: ഫെബ്രുവരി 14-ന് മീനത്തിലെ ശനി നല്കുന്ന മഹാഭാഗ്യം, 4 രാശിക്കാര്‍ക്ക് കൈയ്യൊഴിയാതെ നേട്ടങ്ങള്‍
ശനിയുടെ മാറ്റം പല വിധത്തിലുള്ള നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഗുണദോഷഫലങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. എന്നാല്‍ ഈ വരുന്ന ശനിപ്രദോഷം അഥവാ ശനിത്രയോദശിക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. കാരണം ഇത് ശിവനും പാര്‍വ്വതിക്കും വേണ്ടി സമര്‍പ്പിക്കുന്ന പുണ്യ ദിനമാണ്. ഈ വര്‍ഷത്തില്‍ ഫെബ്രുവരി 14- നാണ് ശനിപ്രദോഷം വരുന്നത്. ശിവനും പാര്‍വ്വതിയും അനുഗ്രഹിക്കപ്പെടുന്ന മാറ്റങ്ങളാണ് ഓരോ ദിവസവും കൊണ്ട് വരുന്നത്.
പ്രദോഷ വേളയില്‍ ശിവനും പാര്‍വ്വതിയും പൂജിച്ച് പരിഹാരങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ശനിയുടെ ഇപ്പോഴത്തെ സ്ഥാനം മീനം രാശിയിലാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തിലെ ശനി ത്രയോദശിക്ക് വളരെയധികം മാറ്റങ്ങളും ഭാഗ്യവും കൊണ്ട് വരുന്നു. വേദജ്യോതിഷ പ്രകാരം ഈ ശനിപ്രദോഷത്തില് ഭാഗ്യരാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശന് അവരുടെ ആറാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കടങ്ങള്‍ ഇല്ലാതാവുകയും അത് കൂടാതെ ദൈനംദിന മാറ്റങ്ങളില്‍ നേട്ടങ്ങള്‍ വിജയങ്ങള്‍ എന്നിവ നേടാന്‍ സാധിക്കുന്നു. ശനിത്രയോദശി ദിനത്തില്‍ കടങ്ങളില്‍ നിന്ന് പൂര്‍ണ പരിഹാരം കാണുന്നതിന് സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. അപ്രതീക്ഷിത പിന്തുണ നിങ്ങള്‍ക്ക് എല്ലാ കാര്യത്തിലും ലഭിക്കും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമായിരിക്കുകയില്ല. ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ശനിയുടെ അനുഗ്രഹത്തോടെ ലഭിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ശനി ഏഴരശനിയുടെ സ്വാധീനസമയത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ എല്ലാ തരത്തിലുള്ള സമ്മര്‍ദ്ദവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ഏഴരശനിയുടെ സ്വാധീനം നിലനില്‍ക്കുമെങ്കിലും പലപ്പോഴും അത് കൂടുതല്‍ ഗുണകരമായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നതും. പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. തൊഴില്‍ പുരോഗതി, സാമ്പത്തിക നേട്ടങ്ങള്‍, ബിസിനസ് മാറ്റങ്ങള്‍ എന്നിവ നിങ്ങളെ തേടി എത്തും. ഇതെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ മാത്രമാണ് പ്രദാനം ചെയ്യുന്നത് എന്നതാണ് സത്യം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ശനി അവരുടെ നാലാം ഭാവത്തിലൂടെയാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. കുടുംബം, ധനം, ദാമ്പത്യം എന്നിവയെല്ലാം തന്നെ നിങ്ങളില്‍ മികച്ച് നില്ക്കുന്നു. സമ്പാദ്യത്തില്‍ ഇരട്ടി മാറ്റം തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല പല വിധത്തിലുള്ള നേട്ടങ്ങളിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നതും. സമ്പാദ്യത്തില്‍ ഇരട്ടി മാറ്റമാണ് കാത്തിരിക്കുന്നത്. ദീര്‍ഘകാലമായി തീര്‍പ്പുകല്‍പ്പിക്കാത്ത പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക നിക്ഷേപങ്ങള്‍ എല്ലാം തന്നെ മികച്ച നേട്ടങ്ങളിലേക്ക് എത്തും. സമ്പാദ്യത്തിലെ ഇരട്ടി നേട്ടം നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതാണ്. പല കാര്യങ്ങളും ആസൂത്രണം ചെയ്യുന്നത് വഴി അതെല്ലാം പൂര്‍ത്തീകരിക്കപ്പെടും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുമാനത്തിന്റെ ഇരട്ടിയായി ലാഭവും തേടി എത്തും. ഇവരില്‍ പതിനൊന്നാം ഭാവത്തിലാണ് ശനി സഞ്ചരിക്കുന്നത്. സാമ്പത്തിക വളര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. ഇത് നിങ്ങളില്‍ മികച്ച മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. നിക്ഷേപങ്ങള്‍ എല്ലാം തന്നെ ഇരട്ടിയാവുകയും അത് നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന ഫലം നല്‍കുകയും ചെയ്യുന്നു. കുടുംബത്തിന്റെ പിന്തുണ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും. നിക്ഷേപങ്ങളില്‍ ദീര്‍ഘകാല സമ്പാദ്യ പദ്ധതികള്‍ എന്തുകൊണ്ടും നല്ലതാണ്. ഗുണകരമായ പല മാറ്റങ്ങളും തേടി എത്തും എന്നതാണ് ഏറ്റവും മികച്ച കാര്യം.



Click it and Unblock the Notifications
