Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ബുധഅസ്തമയം: ഫെബ്രുവരി 28 മുതല്‍ രാജയോഗം, 14 ദിനങ്ങള്‍ കണ്ണടച്ച് തുറക്കും മുന്‍പ് തീരും, പക്ഷേ ഭാഗ്യം വര്‍ഷാവസാ
ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ബുധന്റെ ഓരോ മാറ്റവും വളരെയധികം സ്വാധീനം ചെലുത്തുന്നതാണ്. കാരണം ചെറിയ മാറ്റം പോലും പല വിധത്തിലുള്ള ഗുണദോഷഫലങ്ങളെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ എത്രത്തോളം എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങള്‍ക്കും കാരണമാകുന്ന ബുധന്‍ ഈ വരുന്ന ഫെബ്രുവരി 28-ന് അസ്തമയത്തിലേക്ക് കടക്കുന്നു.
എന്നാല്‍ ബുധന്റെ അസ്തമയത്തിലൂടെ ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ലഭിക്കുന്നു. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 13 വരെയുള്ള സമയത്താണ് ഇത്തരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങളും ചില രാശിക്കാരില്‍ ദോഷങ്ങളും നല്‍കും. എന്നാല്‍ ഈ ലേഖവത്തില് ഗുണാനുഭവങ്ങളിലൂടെ കടന്ന് പോവുന്ന ചില രാശിക്കാരെക്കുറിച്ചാണ് പറയുന്നത്.

ബുധന്‍ സ്വാധീനിക്കുന്നത്
ഒരു വ്യക്തിയുടെ ജീവിതത്തില്‍ ബുധന്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. അതില്‍ തന്നെ ബുദ്ധി, ആശയവിനിമയം, ബിസിനസ്, ഏതെങ്കിലും കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള കഴിവ് എന്നിവയുണ്ട്. ബുധന്റെ അസ്തമയം നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം. അത് കൂടാതെ ഇത് നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്ന നേട്ടങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തുന്നത്. അത് കൂടാതെ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ജോലികള്‍ എല്ലാം കൃത്യ സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. അത് കൂടാതെ സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. അത് മാത്രമല്ല സാമ്പത്തിക ഇടപാടുകള്‍ എല്ലാം വളരെ പെട്ടെന്ന് പരിഹരിക്കാനും അതില്‍ നേട്ടം കരസ്ഥമാക്കുന്നതിനും യോഗം കാണുന്നു. നിങ്ങളുടെ അനാവശ്യ ചിലവുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. സാധാരണ മാറ്റങ്ങളെ പോലും ഗുണാനുഭവങ്ങളിലേക്ക് എത്തിക്കുന്ന സമയമാണ് എന്നതാണ് ബുധന്റെ അസ്തമയം നല്കുന്ന മാറ്റം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം സാമ്പത്തികമായി സന്തുലിതാവസ്ഥയും നേട്ടങ്ങളും കൊണ്ട് വരുന്നും. പലപ്പോഴും സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. എല്ലാ കാര്യത്തിലും സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് സഹായിക്കും. തീരുമാനങ്ങള്‍ എടുക്കുന്നചിന് എന്തുകൊണ്ടും അനുകൂല സമയമാണ്. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. കടബാധ്യതകള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത് എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ക്രിയാത്മകമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. മക്കളോടൊപ്പം തന്നെ കൂടുതല്‍ സമയം ചിലവഴിക്കുകയും സന്തോഷകരമായ കുടുംബ ജീവിതത്തിനും സാധിക്കും. ശുഭകരമായ പല കാര്യങ്ങളും ജീവിതത്തില്‍ ഈ സമയം സംഭവിക്കും. മനസ്സിന് സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനാല്‍ എല്ലാ കാര്യവും നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം പലപ്പോഴും കഠിധ്വാനത്തിന്റെ ഫലം നല്കുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ അനുകൂലമായി വരും. ജീവിതത്തില്‍ സന്തോഷവും സമാധാനവും എപ്പോഴും നിലനില്ക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. പ്രയോജനകരമായ മാറ്റങ്ങളാണ് നിങ്ങളില്‍ ഉണ്ടാവുന്നത്. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാണ് നല്ലത്. ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് മാറ്റങ്ങള്‍ ഉണ്ടാവാം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയത്തില്‍ പലപ്പോഴും തൊഴില്‍ സംബന്ധമായ മാറ്റങ്ങളുണ്ടാവും. അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം തന്നെ പെട്ടെന്ന് പരിഹരിക്കപ്പെടും. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. അതെല്ലാം ജീവിതത്തില്‍ ഗുണാനുഭവങ്ങളേയും കൊണ്ട് വരും.



Click it and Unblock the Notifications
