Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന്
പുരുഷനെ മോഹിപ്പിയ്ക്കും സ്ത്രീ ശരീരം
ഒരു സ്ത്രീയെ പുരുഷനിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നതും പുരുഷനെ സ്ത്രീയിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നതുമായ കാര്യങ്ങള്‍ വ്യക്തികളെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും. ഒരാള്‍ക്ക് ആകര്‍ഷകമായി തോന്നുന്ന കാര്യമായിരിയ്ക്കില്ല, മറ്റൊരാള്‍ക്ക് ആകര്‍ഷകമായി തോന്നുന്നത്.
ഇങ്ങനെയാണ് കാര്യങ്ങളെങ്കിലും പുരുഷന്മാര്ക്ക് സ്ത്രീകളിലും നേരെ മറിച്ചും ആകര്‍ഷമായി തോന്നുന്ന ചില കാര്യങ്ങളുണ്ട്.
പുരുഷന്മാര്ക്ക് സ്ത്രീകളില്‍ തോന്നുന്ന ചില ശാരീരിക ആകര്‍ഷണങ്ങളെന്തൊക്കെയെന്നു നോക്കൂ, ഇതും പലരിലും വ്യത്യസ്തമായിരിയ്ക്കും.

മൃദുവായ ചര്‍മം
മൃദുവായ ചര്‍മം പുരുഷന്മാരെ ആകര്‍ഷിയ്ക്കുന്ന ഒരു ഘടകമാണ്.

നഖം
ഭംഗിയുള്ള നഖങ്ങളാണ് ചിലരെ ആകര്‍ഷിയ്ക്കുന്ന ഒരു ഘടകം.

മാറിടഭംഗി
മാറിടഭംഗി മിക്കവാറും പുരുഷന്മാരെ ആകര്‍ഷിയ്ക്കുന്ന ഒന്നാണെന്നു പറയാം.

നിതംബസൗന്ദര്യം
നിതംബസൗന്ദര്യവും സ്ത്രീകളിലേയ്ക്കുള്ള പുരുഷന്മാരുടെ ആകര്‍ഷണവിഷയമാണ്.

ഒതുങ്ങിയ വയര്‍
ഒതുങ്ങിയ വയറായിരിയ്ക്കും ചില പുരുഷന്മാരെ ആകര്ഷിയ്ക്കുക.

കഴുത്ത്
അപൂര്‍വം ചിലരാകട്ടെ, സ്ത്രീകളുടെ ഭംഗിയുള്ള കഴുത്തിലും ആകര്‍ഷണം കണ്ടെത്തുന്നു.

കൈകളുടെ ഭംഗി
കൈകളുടെ ഭംഗിയായിരിയ്ക്കും ചില പുരുഷന്മാരെ ആകര്ഷിയ്ക്കുക.

മുടി
മുടി പല പുരുഷന്മാര്്ക്കും സ്ത്രീകളിലേയ്ക്കുള്ള ആകര്‍ഷണഘടകമാണ്.

കണ്ണുകള്‍
ഭംഗിയുള്ള കണ്ണുകള്‍ പല പുരുഷന്മാര്ക്കും സ്ത്രീകളിലേയ്ക്ക് ആകര്‍ഷണം തോന്നുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്.



Click it and Unblock the Notifications

