Just In
- 7 hrs ago മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- 8 hrs ago ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- 9 hrs ago കൃത്യമായ കണക്കനുസരിച്ച് മേയ് 8-ന് ശേഷം ഭാഗ്യമുദിക്കുന്ന നക്ഷത്രക്കാര്‍
- 10 hrs ago നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
Don't Miss
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം ഇന്ന് വിധിയെഴുതും..വോട്ടെടുപ്പ് രാവിലെ 7 മുതൽ
- Sports IPL 2024: എസ്ആര്‍എച്ചിനെ തീര്‍ത്തു, ആര്‍സിബി ഇനി പ്ലേഓഫ് കളിക്കുമോ? എന്തു ചെയ്യണം
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പത്തിരിയ്ക്ക് കൂട്ടായി മലബാറി ചിക്കന്‍
നോമ്പ് കാലമായതിനാല്‍ നോണ്വെജിറ്റേറിയന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും നമ്മളാരും തയ്യാറാവില്ല. രുചിയുടെ നാട്ടില്‍ നിന്നുള്ള മലബാറി ചിക്കന്‍ കറിയായാലോ? ഒരിക്കല്‍ കഴിച്ചാല്‍ രുടി നാവില്‍ നിന്നും പോകില്ല എന്നതാണ് മലബാറി ചിക്കന്റെ പ്രത്യേകതയും.
നോമ്പ് തുറയ്ക്ക് തയ്യാറാക്കുന്ന പത്തിരിയ്ക്കും പൊറോട്ടയ്ക്കും ചപ്പാത്തിയ്ക്കുമെല്ലാം കൂടെ ഈ മലബാറി ചിക്കന്‍ സൂപ്പര്‍ കോംമ്പിനേഷനായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മലബാറി ചിക്കന്‍ കറി എങ്ങനെ തയ്യാറാക്കും എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍-
1
കിലോ
സവാള-
അരക്കിലോ
ഉരുളക്കിഴങ്ങ്-
2
എണ്ണം
പച്ചമുളക്-
8
എണ്ണം
ഇഞ്ചി-
രണ്ട്
കഷ്ണം
മഞ്ഞള്‍പ്പൊടി-
1
സ്പൂണ്‍
ഉപ്പ്-
ആവശ്യത്തിന്
അരച്ചു ചേര്‍ക്കാനുള്ള ചേരുവകള്‍
തേങ്ങ-
1
എണ്ണം
കറുവപ്പട്ട-
2
എണ്ണം
ഗ്രാമ്പൂ-
4
എണ്ണം
ഏലം-
4
എണ്ണം
വെളുത്തുള്ളി-
10
അല്ലി
പെരുംജീരകം-
1
നുള്ള്
മല്ലിപ്പൊടി-
2
ടീസ്പൂണ്‍
മുളക്
പൊടി-
3
സ്പൂണ്‍
വെളിച്ചെണ്ണ-
2
ടേബിള്‍
സ്പൂണ്‍
കറിവേപ്പില-
4
തണ്ട്
മല്ലിയില-
3
തണ്ട്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കന്‍ സവോള, ഉരുളക്കിഴങ്ങ്, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തേങ്ങ വറുത്തെടുക്കുക. അതിലേക്ക് കറുവപ്പട്ട, ഗ്രാമ്പൂ, ഏലം, വെളുത്തുള്ളി, പെരുംജീരകം, എന്നിവ ചേര്‍ത്ത് ഇളക്കുക. തവിട്ടു നിറമായതിനു ശേഷം മല്ലിപ്പൊടിയും മുളകു പൊടിയും കൂടി ചേര്‍ക്കുക.
അതിനു ശേഷം ഇത് നല്ലതുപോലെ അരച്ച് വേവിച്ചു വെച്ച ചിക്കനിലേക്ക് ഇത് ചേര്‍ക്കുക. ശേഷം അടുപ്പില്‍ വെച്ച് 10 മിനിട്ട് തിളപ്പിക്കുകഅതിനു ശേഷം കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റി വെയ്ക്കുക. രുചികരമായ മലബാറി ചിക്കന്‍ റെഡി.