For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെയറ്റ് ലിഫ്റ്റിംഗ് ഗര്‍ഭധാരണം തടയുമോ?

|

വ്യായാമങ്ങളില്‍, പ്രത്യേകിച്ചു ജിമ്മില്‍ പോയി ചെയ്യുന്ന വ്യായാമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെയ്റ്റ് ലിഫ്റ്റിംഗ്. പുരുഷന്മാരാണ് ഇത് കൂടുതല്‍ ചെയ്യുന്നതെങ്കിലും വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്ന സ്ത്രീകളും കുറവല്ല.

വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിയ്ക്കാന്‍ ബുദ്ധിമുട്ടാകുമെന്നു പൊതുവെ പറയാറുണ്ട്. ഇതില്‍ വാസ്തവമുണ്ടോയെന്നറിയേണ്ടേ,

Weight Lifting

വെയറ്റ് ലിഫ്റ്റിംഗ് പൊതുവെ സ്ത്രീകളെ ക്ഷീണിതരാക്കും. ക്ഷീണം ഗര്‍ഭധാരത്തിന് നല്ലതുമല്ല.

ചില സ്ത്രീകള്‍ ക്ഷീണം കാരണം സെക്‌സില്‍ നിന്നും വിട്ടു നി്ല്‍ക്കുന്നതും ഗര്‍ഭാധാരണത്തിന് തടസമാകും. ഓഹിയോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

സ്ത്രീകളുടെ പെല്‍വിസ്, നടു എന്നിവിടങ്ങളില്‍ വെയ്റ്റ് ലിഫ്റ്റിംഗ് മര്‍ദമേല്‍പ്പിയ്ക്കും. ഇത് യൂട്രസിന് നല്ലതല്ല.

ചില സ്ത്രീകളില്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങളും വെയ്റ്റ് ലിഫ്റ്റിംഗ് വരുത്തുന്നുണ്ട്. ആര്‍ത്തവം വരാതിരിയ്ക്കുക, വൈകുക, നേരത്തെയാവുക തുടങ്ങിയവയും. ഇതും ഗര്‍ഭധാരണത്തിന് തടസമായേക്കാം.

Read more about: pregnancy ഗര്‍ഭം
English summary

How Women Who Weight Lift May Struggle To Get Pregnant

Did you know that women who lift weight may struggle to get pregnant? Yes, lifting heavy weight can actually cause problems to concieve. Read to know more.
Story first published: Monday, September 28, 2015, 14:27 [IST]
X
Desktop Bottom Promotion