Latest Updates
-
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഇന്ന് വൈകുന്നേരം മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ സമയം നഷ്ടപ്പെടുത്തരുത്! -
2026 ജൂൺ 17-23: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ വൻ കുതിപ്പ്; ശുഭസമയങ്ങൾ ഇതാ! -
പുണർതം മുതൽ പൂയം വരെ: ഇന്നത്തെ നക്ഷത്രമാറ്റം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും കരിയറിലും വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തെല്ലാം? -
12 രാശിക്കാർക്കും നിർണ്ണായക ചൊവ്വാഴ്ച: സാമ്പത്തിക നേട്ടവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; യോഗാ ദിനത്തിൽ തുടങ്ങാം ഈ 10 മിനിറ്റ് വർക്കൗട്ട്! -
2026 ജൂൺ 17-ന് ഗജകേസരി യോഗം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കൂ!
ഓവുലേഷന് സ്ട്രിപ് ഉപയോഗിക്കാന്‍ പഠിക്കൂ

ഓവുലേഷന് നടക്കുന്നതിന് 24-36 മണിക്കൂറുകള്‍ മുന്‍പ് ശരീരത്തിലെ എല്‍എച്ച്(ലൂട്ടിനൈസിംഗ് ഹോര്‍മോണ്‍) ഹോര്‍മോണ്‍ അളവ് കൂടുതലായിരിക്കും. ഓവുലേഷന് സ്ട്രിപ്പ് മൂത്രം ശേഖരിച്ച് അതില്‍ മുക്കി വച്ചാണ് ഈ ഹോര്‍മോണ്‍ തോതിന്റെ അളവ് അറിയുന്നത്.
ഓവുലേഷന് സ്ട്രിപ്പ് ഉപയോഗിക്കുന്നതിന് ആര്‍ത്തവം എത്ര ദിവസം കൂടുമ്പോഴാണ് വരുന്നതെന്നറിയണം. ഇത് കണ്ടുപിടിച്ച് ഒാവുലേഷന് നടക്കാന്‍ സാധ്യതയുള്ള ചില ദിവസങ്ങളില്‍ ടെസ്റ്റ് നടത്തുകയാണ് വേണ്ടത്. ഉദാഹരണത്തിന് 28 ദിവസം ദൈര്‍ഘ്യമുള്ള ആര്ത്തവചക്രമാണെങ്കില് 12 ദിവസം മുതല്‍ ഈ ടെസ്റ്റ് നടത്തണം. ആറു മുതല്‍ 10 ദിവസം വരെ അടുപ്പിച്ച് ടെസ്ററു നടത്തിയാലേ ഓവുലേഷന് ദിവസം കൃത്യമായി കണ്ടെത്താന്‍ സാധിക്കൂ.
രാവിലെ 11മണിക്കും ഉച്ച തിരിഞ്ഞ് മൂന്നു മണിക്കും വൈകീട്ട് 5-10 മണിക്കും ഇടയിലുള്ള സമയത്താണ് മൂത്രം ശേഖരിക്കേണ്ടത്. ആദ്യമായി ഒഴിക്കുന്ന മൂത്രം ഉപയോഗിക്കാന്‍ പാടില്ല. മൂത്രം ശേഖരിച്ച ശേഷം ഇതില്‍ ഓവുലേഷന് സ്ട്രിപ്പ് ഇട്ടു വയ്ക്കണം. ഇതില്‍ തെളിയുന്ന ബാന്റുകളിലെ നിറമനുസരിച്ചാണ് ഓവുലേഷന് നടക്കുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുക. ദിവസവും ഒരേ സമയത്തു തന്നെ ടെസ്റ്റു നടത്തുന്നതാണ് നല്ലത്.
ഉപയോഗിക്കേണ്ട വിധം വിശദമായി ഓവുലേഷന് സ്ട്രിപ്പുകളുടെ കവറില്‍ തന്നെ എഴുതിയിരിക്കും.



Click it and Unblock the Notifications