നിങ്ങളെ ദരിദ്രനാക്കും, ഈ ശീലങ്ങള്‍

Posted By:
Subscribe to Boldsky

പണം ലഭിയ്ക്കാന്‍ ഭാഗ്യം കൂടി വേണം, ഐശ്വര്യത്തെ ക്ഷണിച്ചു വരുത്തണം. ചിലപ്പോള്‍ നമ്മുടെ തന്നെ ചില പ്രവൃത്തികള്‍ നമുക്കു ധനഷ്ടം വരുത്തും.

ധനനഷ്ടവും നിര്‍ഭാഗ്യവും കൊണ്ടുവരുന്ന ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ, ഇവ ഒഴിവാക്കാന്‍ ശ്രമിയ്ക്കൂ.

ഇതൊക്കെ ചെയ്താല്‍ ധനനഷ്ടം ഫലം....

കാല്‍ വിറപ്പിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്, ചിലര്‍ക്കിത് ടെന്‍ഷനും പരിഭ്രമവുമെല്ലാം വരുമ്പോള്‍ സംഭവിയ്ക്കുന്നതാണ്. എന്നാല്‍ ഇത് ധനനഷ്ടമുണ്ടാക്കുന്ന ഒന്നാണെന്നാണ് വിശ്വാസം.

ഇതൊക്കെ ചെയ്താല്‍ ധനനഷ്ടം ഫലം....

സന്ധ്യാസമയത്ത് വീട് അടിച്ചുവാരരുതെന്നു പറയും. ഈ സമയത്തു ലക്ഷ്മീദേവി വരുന്നുവെന്നാണ് വിശ്വാസം. അടിച്ചു വാരുന്നത് ലക്ഷ്മീദേവിയെ പുറന്തള്ളും.

ഇതൊക്കെ ചെയ്താല്‍ ധനനഷ്ടം ഫലം....

ശനിയാഴ്ച ദിവസങ്ങളില്‍ നഖവും മുടിയും വെട്ടരുതെന്നു പറയും. ഇത് ശനിദേവനെ പ്രകോപിപ്പിയ്ക്കുമെന്നാണ് വിശ്വാസം. ധനഷ്ടവും ഫലം.

ഇതൊക്കെ ചെയ്താല്‍ ധനനഷ്ടം ഫലം....

പുതിയ വസ്ത്രങ്ങളിടുന്നതിനു മുന്‍പ് വശതുഭാഗത്തെ പോക്കറ്റില്‍ പണം വയ്ക്കുന്നത് നല്ലതാണെന്നു പറയും. ഇതുപോലെ ഇടതു പോക്കറ്റില്‍ പണം വയ്ക്കരുത്. ഇത് ധനനഷ്ടമുണ്ടാക്കും.

ഇതൊക്കെ ചെയ്താല്‍ ധനനഷ്ടം ഫലം....

കത്തിയും കത്രികയും സൗജന്യമായോ സമ്മാനമായോ സ്വീകരിയ്ക്കരുത്. ഇതുപോലെ സമ്മാനമായും കൊടുക്കരുത്. ഇത് ബന്ധങ്ങള്‍ ശിഥിലമാക്കും, ധനനഷ്ടം വരുത്തും.

ഇതൊക്കെ ചെയ്താല്‍ ധനനഷ്ടം ഫലം....

പഴ്‌സ് അല്ലെങ്കില്‍ പണം സൂക്ഷിയ്ക്കുന്ന ബാഗ് തറയില്‍ സൂക്ഷിയ്ക്കരുത്. ഇത് ധനനഷ്ടമുണ്ടാക്കും. താഴത്തു വയ്ക്കുന്ന പഴ്‌സില്‍ നിന്നും പണം പുറത്തേയ്ക്കു പോകുമെന്നാണ് വിശ്വാസം.

ഇതൊക്കെ ചെയ്താല്‍ ധനനഷ്ടം ഫലം....

ഏതെങ്കിലും പക്ഷി വീടിലേയ്ക്കു പറന്നു വരുന്നതോ കാഷ്ഠിയ്ക്കുന്നതോ ധനഷ്ടമുണ്ടാക്കുമെന്നാണ് വിശ്വാസം.

ഇതൊക്കെ ചെയ്താല്‍ ധനനഷ്ടം ഫലം....

ഒരിക്കലും പേഴ്‌സ് കാലിയായി സൂക്ഷിയ്ക്കരുത്. ഇത് ദാരിദ്ര്യം വരുത്തുമെന്നാണ് വിശ്വാസം.

Read more about: pulse
English summary

Doing These Things Will Drive Away Your Money

Doing These Things Will Drive Away Your Money
Please Wait while comments are loading...
Subscribe Newsletter