For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്ഭുതപ്പെടുത്തുന്ന ക്രിസ്തുമസ് കഥകള്‍

By shibu
|

മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീ. ഊഷ്മളമായ പാരമ്പര്യം, ആഘോഷിക്കാന്‍ കൂട്ടുകാരും കുടുംബവും. ക്രിസ്തുമസ് നൂറ്റാണ്ടുകളായി ഇത്തരം ഊഷ്മളമായ ആഘോഷങ്ങളുടെ പ്രതീകമാണ്. ക്രിസ്മസിനെ ചുറ്റിപ്പറ്റി ഒട്ടേറെ കെട്ടുകഥകളുണ്ട്. ഇവിടെ അത്തരം ചില കഥകളെക്കുറിച്ചാണ് പറയുന്നത്. അവയ്ക്കു പിന്നിലെ യഥാര്‍ത്ഥ കഥ മനസ്സിലാക്കു.
നിങ്ങളെ അത്ഭുതപ്പെടുത്തുന്ന അഞ്ച് ക്രിസ്തുമസ് ഐതിഹ്യങ്ങള്‍

Five Myths about Christmas

1)സാന്റ വലിയ നരച്ച താടുയുള്ള കൊഴുത്തുരുണ്ടയാള്‍
സാന്റയെക്കുറിച്ചുള്ള നമ്മുടെ പരിചിതമായ സങ്കല്പം ഇതാണ്. എന്തായാലു് സാന്റയെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരണം നമുക്ക് കിട്ടില്ല. സാന്റയെക്കുറിച്ചുള്ള കഥകളില്‍ മുഖ്യം നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡാംറെ ബിഷപ്പ് സെന്റ് നിക്കുമായി ബന്ധപ്പെട്ടതാണ്. കുട്ടികളെ ഇഷ്ടപ്പെട്ടിരുന്ന അവര്‍ക്ക് കളിപ്പാട്ടങ്ങള്‍ സമ്മാനച്ചിരുന്ന പുറത്ത് വലിയ ചാക്കുമിട്ട് സഞ്ചരിച്ചിരുന്ന ഒരാള്‍. പിന്നീട് എഴുത്തുകാര്‍ ചിമ്മിണിയുമായി വീടുകള്‍ കയറിയിറങ്ങുന്ന സാന്റയെ സൃഷ്ടിച്ചു. തടിയില്ലാത്ത താടിയില്ലാത്ത സാന്റയെപ്പറ്റി പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.
2)ക്രിസ്മസ് ട്രീ എളുപ്പത്തില്‍ തീ പിടിക്കും
നമ്മളില്‍ പലരും കരുതുന്നത് ക്രിസ്തുമസ് ട്രീ എളുപ്പത്തില്‍ തീ പിടിക്കുന്നതാണെന്നും അതിന് വേണ്ടിയുള്ളതുമാണെന്നുമാണ്. എന്നാല്‍ ഇത് ശരിയല്ല. ശരിയാണെങ്കിലും തെറ്റായാലും ക്രിസ്മസ് മരം മറ്റു മരങ്ങളെപ്പോലെ ഒരു മരം മാത്രമാണ് തീയൊന്നും പിടിക്കാത്തത്. വ്യാജ മരങ്ങളുടെ കാര്യത്തില്‍ തെറ്റായി വൈദ്യുതബന്ധം നല്‍കുന്നതാണ് തീ പിടിക്കാന്‍ കാരണം
3)ക്രിസ്മതുമസ് ഈസ്റ്ററിനെ മറികടക്കുന്നു
ക്രിസ്തുമസ് കഥകള്‍ ക്രിസ്തമുസിന്റെ പ്രധാന്യത്തെക്കുറിച്ച് പറയുമ്പോള്‍ ക്രിസ്ത്യന്‍ കലണ്ടര്‍ പറയുന്നത് മറ്റൊരു കഥയാണ്. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായ ഈസ്റ്റര്‍ ദിവസമാണ് ക്രിസ്ത്യന്‍ സമൂഹം കൂടുതല്‍ ആഘോഷിക്കുന്നത്
4)ആശംസാ കാര്‍ഡുകള്‍ അയക്കുന്ന പാരമ്പര്യം
ക്രിസ്തുമസിന് നിങ്ങള്‍ വീട്ടില്‍ നിന്നും അകലെയാണെങ്കിലും പ്രിയപ്പെട്ടവര്‍ക്ക് ആശംസാകാര്‍ഡ് അയക്കാന്‍ മറക്കാറില്ല. പലര്‍ക്കും അറിയില്ല
5)ക്രിസ്തുമസ് ട്രീ പാരമ്പര്യത്തിന്റെ ഭാഗമാണ്
ക്രിസ്തുമസിന് ക്രിസ്മസ് ട്രീ ഉണ്ടാക്കുകയെന്ന വിശ്വാസത്തിന് കാലങ്ങളോളം പഴക്കമുണ്ട്. ജര്‍മ്മനിയില്‍ ഒരു ലോക്കല്‍ പള്ളിയിലാണ് ആദ്യമായി ക്രിസ്മസ് ട്രീ നിര്‍മ്മിക്കപ്പെട്ടത്. കുടിയേറിപ്പാര്‍ത്തവരായിരുന്നു ഇതിന് പിന്നില്‍. വിക്ടോറിയന്‍ കാലഘട്ടത്തിലുള്ളവര്‍ ഇത് ഏറ്റെടുത്തു. ഇന്നും ഇത് തുടരുന്നു
വ്യത്യസ്ത നാടോടിക്കഥകളുടേയും ഐതിഹ്യങ്ങളുടേയും പിന്‍ബലത്തോടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇന്നും തുടരുന്നു.

English summary

Five Myths about Christmas

A beautiful decorated Christmas tree, warm traditions and wonderful friends and family to celebrate, Christmas has always been a heart warming occasion that is being celebrated since centuries. There are many myths that surround this holiday, and despite its popularity, the festival still is known to help people bond. Here we talk about some of the famous myths about Christmas and know the true story behind them.
Story first published: Friday, December 6, 2013, 14:41 [IST]
X
Desktop Bottom Promotion