For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍....

|

പൊങ്കല്‍ ആഘോഷങ്ങള്‍ തമിഴ്‌നാട്ടിലാണ് കൂടുതല്‍ പ്രമുഖമെങ്കിലും സംക്രാന്തിയെന്ന പേരില്‍ ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലും ആഘോഷിക്കും.

കാര്‍ഷിക സമൃദ്ധിയെ കാണിക്കുന്ന പൊങ്കല്‍ നാലു ഘട്ടങ്ങളായാണ് പ്രധാനമായും ആഘോഷിക്കുന്നത്.

തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍....

തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍....

കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതായതു കൊണ്ട് വിളവെടുപ്പ് സമൃദ്ധിക്കായി ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതു തന്നെ പ്രധാന ഉദ്ദേശം.നല്ല വിളവു ലഭിച്ചതിന് നന്ദി പറഞ്ഞും നല്ല വിളവിനായി പ്രാര്‍ത്ഥിച്ചുമാണ് പൊങ്കലിന് തുടക്കം കുറിയ്ക്കുന്നത്.

തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍....

തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍....

ബോഗി ആഘോഷം എന്നാണ് രണ്ടാം ദിനം അറിയപ്പെടുന്നത്. ഈ ദിവസം പഴയ സാധനങ്ങള്‍ കത്തിച്ചു കളയുകയാണ് ചെയ്യുന്നത്.

തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍....

തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍....

മൂന്നാംദിനമാണ് പൊങ്കല്‍. പുറത്ത് അടുപ്പു കൂട്ടി ഭക്ഷണം തയ്യാറാക്കുന്നു. പൊങ്കല്‍ എന്നു തന്നെയാണ് ഭക്ഷണത്തിനും പേര്. ഇത് നിര്‍ബന്ധമായും ഉണ്ടാക്കിയിരിക്കുകയും വേണം.

തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍....

തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍....

നാലാം ദിവസം മാട്ടുപ്പൊങ്കല്‍. പശുവിനെ ആരാധിക്കുന്ന ചടങ്ങ്. പശുവിനെ പൂജിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യും.

തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍....

തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍....

പൊങ്കലിനോട് അനുബന്ധിച്ച് ജെല്ലിക്കെട്ട് പോലുള്ള മത്സരങ്ങളുമുണ്ടാകും. കാളയെ വയലില്‍ ഒാടിക്കുന്നത് മത്സരങ്ങള്‍. ഇതും പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമാണ്.

English summary

Festival, Life, Pongal, Mattupongal, ആഘോഷം. ഉത്സവം, ജീവിതം, പൊങ്കല്‍, തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍

The four days of the Tamil harvest festival commences with Bhagi festival and goes till Knau or Kannum Pongal day . Now, lets brief out the four days of the Pongal festival.
X
Desktop Bottom Promotion