Latest Updates
-
കൊടുംചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഠിനമായ വ്യായാമം ചെയ്യണോ? അപകടം ഒഴിവാക്കി ഫിറ്റ്നസ് നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
വെയിലത്ത് ഇറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ, ചർമ്മം കരിവാളിക്കാതെ സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ മതി -
പ്ലാസ്റ്റിക് സർജറി എന്ന് പരിഹസിച്ചവർക്കുള്ള മറുപടി; 10 കിലോ കുറച്ച് കീർത്തി സുരേഷ് ഞെട്ടിച്ചതെങ്ങനെ? -
2025 ജൂൺ 2-ന് വ്യാഴം കർക്കടകത്തിലേക്ക്: നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന ആ വലിയ മാറ്റം ഇതാണ്! -
മെയ് 21-ലെ ഗ്രഹമാറ്റം: ഈ സമയങ്ങളിൽ മാത്രം കാര്യങ്ങൾ തുടങ്ങുക, വൻ നേട്ടങ്ങൾ കാത്തിരിക്കുന്നു! -
ഗുരുപുഷ്യ അമൃതയോഗം: 2026-ലെ അപൂർവ്വ സംഗമം, ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ ധനമഴയും ഐശ്വര്യവും ഉറപ്പ്! -
മേടം, ചിങ്ങം, മിഥുനം, തുലാം രാശിക്കാർക്ക് ഇന്ന് ധനനേട്ടം: കരിയറിൽ വമ്പൻ മാറ്റങ്ങൾ, ഭാഗ്യം കൂടെയുണ്ട്! -
പൂയം നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം: ഇന്ന് ഈ നക്ഷത്രക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടമോ? അറിയാം ഇന്നത്തെ നക്ഷത്രഫലം -
2026 മെയ് 20 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, നിങ്ങളുടെ രാശിക്ക് ഇന്ന് എന്ത് സംഭവിക്കും? -
പഞ്ചസാരയില്ലെന്ന് കരുതി വാങ്ങുന്ന സ്നാക്സുകളിൽ ഒളിഞ്ഞിരിക്കുന്നത് എന്ത്? കബളിപ്പിക്കലുകൾ തിരിച്ചറിയാൻ FSSAI-യുടെ പുതിയ നീക്കം!
കൊതുകിനെ അകറ്റാന്‍ നാച്വറല്‍ വഴികള്‍
ഉറക്കം കെടുത്തുമെന്നതിനു പുറമെ മരണകാരണമാകുന്ന പല രോഗങ്ങളും പരത്തുന്ന ഒന്നാണ് കൊതുക്. കൊതുകിന്റെ കടി നിസാരമായി കാണേണ്ട ഒന്നുമല്ല.
വിപണിയില്‍ കൊതുകിനെ കൊല്ലുവാനുള്ള റിപ്പലന്റുകള്‍ മുതല്‍ പല രീതിയിലുമുള്ള കൊതുകുതിരികള്‍ വരെ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ പലതിലും പാര്‍ശ്വഫലങ്ങളുമുണ്ട്. കാരണം ഇവയില്‍ പലതിലും ശരീരത്തിന് ദോഷകരമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്.
കൊതുകിനെ തുരത്താന്‍ ചില സാഭാവിക കൊതുകുനാശിനികളുമുണ്ട്. ഇവയുപയോഗിയ്ക്കുന്നത് കൊതുകിനെ മാത്രമല്ല, രാസവസുക്കളേയും ഒഴിവാക്കാന്‍ സഹായിക്കും.

ലാവെന്‍ഡര്‍ ഓയില്‍
ലാവെന്‍ഡര്‍ ഓയില്‍ പോലുള്ള സ്വാഭാവിക ഓയിലുകള്‍ ഉപയോഗിയ്ക്കുന്നത് നല്ലതാണ്. ഇവ നേര്‍പ്പിച്ച് സ്േ്രപ ചെയ്യുന്നത് കൊതുകുകളെ അകറ്റും. ഇവയും സാധാരണ വെളിച്ചെണ്ണയും കലര്‍ത്തിയും സ്േ്രപ ചെയ്യാം.

വേപ്പെണ്ണ
വേപ്പെണ്ണ കൊതുകിനെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇത് നേര്‍പ്പിച്ചു സ്േ്രപ ചെയ്യാം. മിക്കവാറും എല്ലാ ക്ഷുദ്രജീവികള്‍ക്കെതിരെയും പ്രയോഗിയ്ക്കാവുന്ന ഒന്നാണ് വേപ്പെണ്ണ.

കുരുമുളകുപൊടി
കുരുമുളകുപൊടി ഏതെങ്കിലും എസന്‍ഷ്യല്‍ ഓയിലില്‍ കലര്‍ത്തി സ്േ്രപ ചെയ്യുന്നതും നല്ലതാണ്.

കാപ്പിപ്പൊടി
കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അല്പം തുറന്ന ബൗളില്‍ സൂക്ഷിയ്ക്കുന്നത് കൊതുകുകളെ അകറ്റും.

സുഗന്ധ മെഴുകുതിരികള്‍
സുഗന്ധ മെഴുകുതിരികള്‍, പ്രത്യേികിച്ച് കൊതുകുകളെ അകറ്റുന്ന ലാവെന്‍ഡര്‍, ലെമണ്‍ ഗ്രാസ്, റോസ്മേരി സുഗന്ധമുള്ളവ മുറിയില്‍ കത്തിയ്ക്കുന്നതും ഗുണം ചെയ്യും.



Click it and Unblock the Notifications