Latest Updates
-
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ?
ലിവിംഗ് റൂമിന് കാര്‍പെറ്റ് ഭംഗി നല്കാന്....
വീടിന് ഉള്‍ഭാഗം അലങ്കരിയ്ക്കുന്നതില് കാര്പെറ്റുകള് ഇപ്പോള്‍ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. സ്വീകരണമുറിയ്ക്ക് ഭംഗി നല്കുന്നതില് കാര്‍പെറ്റിന് പ്രധാന സ്ഥാനവുമുണ്ട്.
ലിവിംഗ് റൂമിലേയ്ക്കുള്ള മറ്റ് അലങ്കാര വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതു പോലെ തന്നെ വേണം കാര്‍പെറ്റുകളും തെരഞ്ഞെടുക്കാന്‍. ഭംഗിയുള്ള കാര്പെറ്റെങ്കിലും ഇതിന്റെ നിറം ചിലപ്പോള്‍ നിങ്ങളുടെ സ്വീകരണമുറിയ്ക്ക് ചേരുന്നതായിരിയ്ക്കണമെന്നുമില്ല.
കാര്‍പെറ്റിന്റെ നിറം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട പല ഘടകങ്ങളുമുണ്ട്.

നല്ലപോലെ വെളിച്ചം കിട്ടുന്ന സ്വീകരണമുറിയാണെങ്കില്‍ കടുത്ത നിറത്തിലുള്ള കാര്പെറ്റുകള് ഉപയോഗിയ്ക്കാം. ഇതുപോലെ വെളുത്ത നിറത്തിലുള്ള വാതിലുകളാണെങ്കിലും കടുത്ത നിറത്തിലുള്ളവ ഉപയോഗിയ്ക്കാം.
കാര്‍പെറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ചുവരിന്റേയും മേല്ക്കുരയുടേയുമെല്ലാം നിറം നിറം നോ്ക്കി വേണം തെരഞ്ഞെടുക്കാന്‍. ഇളം നിറത്തിലുള്ള ചുവരുകളെങ്കില്‍ ചുവപ്പു നിറമുള്ള കാര്പെറ്റുകള് ചേരും.
കാര്‍പെറ്റിന്റെ നിറം തെരയുമ്പോള്‍ ഫര്‍ണിച്ചറുകളുടെ നിറവും കണക്കിലെടുക്കണം. ഇവയ്ക്കെല്ലാം യോജിച്ച രീതിയിലെ കാര്പെറ്റുകള് തെരഞ്ഞെടുക്കുന്നതായിരിയ്ക്കും ഉചിതം.



Click it and Unblock the Notifications