Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
ഊര്‍ജം നല്‍കും യോഗാ പോസുകള്‍
യോഗ പല അസുഖങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ്. അസുഖങ്ങള്‍ക്കു മാത്രമല്ല, ആരോഗ്യകരമായ ഒരു ജീവിതശൈലിയുടെ ഭാഗം കൂടിയാണിത്.
പലപ്പോഴും നമുക്ക് പല കാരണങ്ങളാലും ചിലപ്പോള്‍ കാരണങ്ങളില്ലാതെ തന്നെയും ക്ഷീണം തോന്നാറുണ്ട്. ഇത്തരം ഘട്ടങ്ങളിലും യോഗ സഹായമായി മാറും.
ശരീരത്തിന് താല്‍ക്കാലിക ഊര്‍ജം നല്കാന് കഴിയുന്ന ചില യോഗാമുറകളുണ്ട്. ഇവയേതൊക്കെയെന്നു നോക്കൂ,

മൗണ്ടന്‍ പോസ്
മൗണ്ടന്‍ പോസ് ശരീരത്തിന് ഊര്‍ജം നല്കാന് കഴിയുന്ന ഒരു യോഗാപോസാണ്. കാലുകള്‍ നിലത്തുറപ്പിച്ച് കൈകള്‍ അല്പം ഉയര്‍ത്തി ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുക.

ട്രീ പോസ്
ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള ട്രീ പോസ് ഊര്‍ജം നല്കുന്ന മറ്റൊരു യോഗാപോസാണ്. ഈ രീതിയില്‍ നിന്ന് ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യണം.

വാരിയര്‍ പോസ്
ഇതേ രീതിയിലുള്ള യോഗാ പോസ് വാരിയര്‍ പോസ് എന്നാണ് അറിയപ്പെടുന്നത്. ശരീരത്തിന് ഊര്‍ജം നല്കാന് ഈ യോഗാരീതിയ്ക്കു കഴിയും.

ട്രയാംഗിള്‍ പോസ്
ശരീരത്തിന് ഊര്‍ജം നല്കാന് കഴിയുന്ന മറ്റൊരു പോസാണ് ട്രയാംഗിള്‍ പോസ്. ഇതേ രീതിയില്‍ നിന്ന് കൈ താഴ്ത്ത്ി അതേ വശത്തെ പാദത്തില്‍ തൊടുക. ഇരുവശത്തേയ്ക്കും ഇതാവര്‍ത്തിയ്ക്കുക.

സീററഡ് ട്വിസ്റ്റ്
സീററഡ് ട്വിസ്റ്റ് എന്ന ഈ യോഗാപോസ് ശരീരത്തിന് ഊര്‍ജം നല്കുന്ന മറ്റൊന്നാണ്.

ഡോഗ് പോസ്
ശരീരത്തിന് ഊര്‍ജം നല്കുന്ന മറ്റൊരു യോഗാപോസാണ് ഡോഗ് പോസ്.

ക്യാറ്റ് പോസ്
ചിത്രത്തില്‍ കാണുന്ന രീതിയിലെ ക്യാറ്റ് പോസ് ശരീരത്തിന് ഊര്‍ജം നല്കുന്ന മറ്റൊരു യോഗാപോസാണ്.

കോബ്രാ പോസ്
ഊര്‍ജം നല്കുന്ന മറ്റൊരു പോസാണ് കോബ്രാ പോസ്. ചിത്രത്തില്‍ കാണുന്ന രീതിയില്‍ നിന്ന ശേഷം ദീര്‍ഘമായി ശ്വസിയ്ക്കുക.

ചൈല്‍സ് പോസ്
ഊര്‍ജം നല്കുന്ന മറ്റൊരു യോഗാപോസാണ് ചൈല്‍സ് പോസ്. ഇതു ചെയ്യുന്നതിലൂടെയും ശരീരത്തിന് ഊര്‍ജം ലഭ്യമാകും.



Click it and Unblock the Notifications