സെക്‌സിന്റെ കാര്യത്തില്‍ പുരുഷന്മാര്‍ എപ്പോഴും സ്ത്രീകളേക്കാളും പലപടി മുമ്പിലാണെന്നാണ് പറയാറുള്ളത്. പുരുഷന്മാര്‍ എപ്പോഴും ലൈംഗികബന്ധത്തിന് ശാരീരികമായി തയ്യാറായിരിക്കുമെന്നും അവര്‍ ദിവസം പലവട്ടം ഇത്തരം ഫാന്റസികള്‍ മനസ്സിലോര്‍ക്കുകയും ചെയ്യുന്നുവെ്ന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. പുരുഷന്‍
വാഷിങ്ടണ്‍ കൗമാരകാലത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് വളര്‍ന്നുകഴിഞ്ഞുള്ള മാനസികാരോഗ്യത്തെയും ശാരീരിക സൗഖ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. നാഡീവ്യൂഹം വളര്‍ച്ചയുടെ ഘട്ടത്തിലായതുകൊണ്ടാണ് കൗമാരത്തില്‍ സെക്‌സിലേര്‍പ്പെടുന്നത് ദോഷകരമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എലികളില്‍ നടത്തിയ പഠനമാണ് വഴിത്തിരിവായത്. എലികളില്‍ കൗമാരദശയിലെ
ഇന്റര്‍നെറ്റിലെ രതികേളികളില്‍ അതിമതാല്‍പര്യമുള്ളയാളാണോ നിങ്ങള്‍. അശ്ലീലചിത്രങ്ങള്‍ കാണുക, വിര്‍ച്വല്‍സെക്‌സില്‍ ഏര്‍പ്പെടുക തുടങ്ങിയ സ്വഭാവങ്ങളുണ്ടെങ്കില്‍ ഉടന്‍തന്നെ അതില്‍ നിന്നും മുക്തി നേടുക. കാരണം ഓണ്‍ലൈന്‍ സെക്‌സ് യഥാര്‍ത്ഥജീവിതത്തില്‍ നിങ്ങളെ ലൈംഗികശേഷിയില്ലാത്തവരാക്കി മാറ്റും. നെറ്റ് സെക്‌സ്
വലിയ അളവില്‍ ഡോപോമിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആളുകളില്‍ ചെറിയ അളവില്‍ ഡോപോമിന്‍ ഉല്‍പാദിപ്പിക്കപ്പെട്ടാല്‍ എന്താകും സ്ഥിതി. അതാണ് നെറ്റ് സെക്‌സില്‍ നിന്നും ഒറിജിനല്‍ സെക്‌സിലേയ്ക്ക് വ്യ്ക്തികള്‍ വരുമ്പോള്‍ സംഭവിക്കുന്നത്. അതായത് നെറ്റില്‍ ലഭിക്കുന്ന നിറംപിടിപ്പിച്ച
പത്തിരുപത്തിയഞ്ച് വയസ്സുകഴിഞ്ഞിട്ടും ആണുങ്ങള്‍ വഴിതെറ്റി നടക്കുമ്പോള്‍ ഒന്ന് കെട്ടിച്ചാലെങ്കിലും ഇവനൊക്കെ നന്നാകുമായിരിക്കുമെന്ന് അച്ഛനമ്മമാര്‍ ആത്മഗതം കൊള്ളുന്നത് കേട്ടിട്ടില്ലേ. ഒടുവില്‍ ഒരു രക്ഷയുമില്ലാതാവുമ്പോള്‍ അവര്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ കണ്ടുപിടിച്ച് മകനെ നന്നാക്കാനുള്ള ചുമതല
യുവതയ്ക്ക് പല ചിന്തകളുണ്ട്, തങ്ങള്‍ക്കറിയാത്ത കാര്യങ്ങളില്ല, തങ്ങള്‍ വളരെ അഡ്വഞ്ചറസാണ്, വളരെ പുരോഗമിച്ചിരിക്കുന്നു എന്നുവേണ്ട, ഇങ്ങനെ പലചിന്തകളാണ് അവര്‍ക്ക് ആവശ്യത്തിലേറെ ആത്മവിശ്വാസം നല്‍കുന്നത്. എന്നാല്‍ അത്യാവശ്യം ചില കാര്യങ്ങളില്‍ ഇവര്‍ക്ക് ഒട്ടും ബോധമില്ലെന്നാണ്
യുവജനങ്ങള്‍ക്ക് വേണ്ടത്ര ലൈംഗിക വിദ്യാഭ്യാസ മിക്ക രാജ്യങ്ങളിലും ലഭിക്കുന്നില്ലെന്ന വസ്തുതയാണ് സര്‍വ്വേയില്‍ നിന്നും തെളിയുന്നത്. സുരക്ഷിമതല്ലാത്ത ലൈംഗികബന്ധത്തിലാണത്രേ മിക്ക യുവതീ യുവാക്കളും ഏര്‍പ്പെടുന്നത്. ലോകത്ത് നടക്കുന്ന 41ശതമാനം ഗര്‍ഭധാരണങ്ങളും ഇത്തരത്തില്‍ സംഭവിക്കുന്നതാണത്രേ. ഇരുപതില്‍
ചെറിയൊരു തലവേദന വന്നാലും ശരീരവേദന തോന്നിയാലുമെല്ലാം സ്വയം ഡോക്ടര്‍ ചമഞ്ഞ് വേദനസംഹാരികള്‍ വാങ്ങിക്കഴിയ്ക്കുന്നത് പലരുടെയും രീതിയാണ്. ഇത് ശരിയല്ലെന്ന് മനസ്സിലാക്കിയാലും ആളുകള്‍ ഈ രീതിയ്ക്ക് മാറ്റം വരുത്താറില്ല. പുരുഷന്മാര്‍ ഇത്തരത്തില്‍ വേദനസംഹാരികള്‍ കഴിയ്ക്കുന്നത്
പ്രണയം തുടങ്ങി ആദ്യ സമാഗമത്തല്‍ത്തന്നെ ലൈംഗികതയെക്കുറിച്ച് പറയുകയെന്നു പറഞ്ഞാല്‍ അറുബോറല്ലേയെന്നാണ് പൊതുവേ തോന്നുക. ആദ്യമൊക്കെ ഡേറ്റിങ് ഗുരുക്കന്മാര്‍ പറഞ്ഞിരുന്നത് ആദ്യ സമാഗമത്തില്‍ വെറുമൊരു ചുംബനത്തില്‍ കവിഞ്ഞതൊന്നും വേണ്ടെന്നായിരുന്നു. ചുംബനവും കഴിഞ്ഞ് പ്രണയം ആദ്യദിനത്തില്‍
പലരെയും അലട്ടുന്നതാണ് കിടപ്പറയിലെ പ്രശ്‌നങ്ങള്‍ ലൈംഗികശേഷിക്കുറവും താല്‍പര്യമില്ലായ്മയും എന്നുവേണ്ട അങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. പലരും ഇത്തരം പ്രശ്‌നങ്ങള്‍ മറികടക്കാന്‍ പലതരം ഔഷധങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതില്‍ മുമ്പനാണ് വയാഗ്രയെന്ന ഔഷധം, ലോകമൊട്ടുക്കും പരക്കെ സ്വീകരിക്കപ്പെട്ടിരിക്കുന്ന
അപ്രതീക്ഷിതമായ ഗര്‍ഭധാരണം ഒഴിവാക്കാനും ലൈംഗിക രോഗങ്ങള്‍ പകരാതിരിക്കാനുമാണ് സെക്‌സിനിടെ സുരക്ഷിതമാര്‍ഗമായി കോണ്ടം ഉപയോഗിക്കുന്നത്. പ്രൊട്ടക്ഷന്‍ വാഗ്ദാനം ചെയ്യുന്നതാണെങ്കിലും പലര്‍ക്കും കോണ്ടം ഉപയോഗിച്ചുകൊണ്ടുള്ള സെക്‌സ് ഇഷ്ടമില്ല, പലരും ഇതില്‍ അനിഷ്ടം പ്രകടിപ്പിക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍