Latest Updates
-
2026 ജൂൺ 6: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടിയെത്തും! -
ജൂൺ 6 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: സാമ്പത്തിക നേട്ടവും ശുഭമുഹൂർത്തങ്ങളും; ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരും -
ഡയറ്റ് സ്നാക്സിലെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ: വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ അറിയേണ്ട ഞെട്ടിക്കുന്ന സത്യങ്ങൾ! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ അപൂർവ്വ ശുഭമുഹൂർത്തം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ തെറ്റുകൾ തിരുത്തിയാൽ തിളക്കം ഉറപ്പ് -
മഴക്കാലം വന്നെത്തി! രോഗങ്ങളെ അകറ്റി ആരോഗ്യം കാക്കാൻ അടുക്കളയിൽ പരീക്ഷിക്കാവുന്ന അത്ഭുത വഴികൾ -
മഴക്കാലത്ത് ഫിറ്റ്നസ് നിലനിർത്താൻ പാടുപെടുകയാണോ? പുരുഷന്മാർ അറിയേണ്ട ഈ 5 കാര്യങ്ങൾ നിങ്ങളെ സഹായിക്കും! -
മഴക്കാലം എത്തി; ഗർഭിണികൾ അറിയണം ഈ സുരക്ഷാ കാര്യങ്ങൾ, അമ്മയ്ക്കും കുഞ്ഞിനും കരുതലേകാം! -
10 ദിവസത്തിൽ തടി കുറയ്ക്കാം എന്ന പരസ്യം കണ്ടോ? എഫ്എസ്എസ്എഐയുടെ പുതിയ മുന്നറിയിപ്പ് ഇങ്ങനെ!
ഇതു പരീക്ഷിയ്ക്കൂ, മുഖരോമം വളരില്ല....
ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ചും മുഖരോമം വളരെ സുരക്ഷിതമായി നീക്കം ചെയ്യാം.
പല സ്ത്രീകളുടേയും സൗന്ദര്യപ്രശ്നമാണ് മുഖത്തെ രോമവളര്‍ച്ച. ത്രെഡിംഗ്, വാക്സിംഗ് തുടങ്ങിയ വേദനിപ്പിയ്ക്കുന്ന ചില വഴികളാണ് ഇതിനു പരിഹാരമായി ചെയ്യാറുള്ളത്.
എന്നാല്‍ ഇത്തരം കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കാതെ ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ചും മുഖരോമം വളരെ സുരക്ഷിതമായി നീക്കം ചെയ്യാം. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഇതു പരീക്ഷിയ്ക്കൂ, മുഖരോമം വളരില്ല....
1 ടേബില്‍ സ്പൂണ്‍ ചുവന്ന പരിപ്പ് അഥവാ മസൂര്‍ ദാല്‍ കുതര്‍ത്തു വേവിച്ചുടയ്ക്കുക. ഇതിലേയ്ക്ക് 2-3 ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ത്തിളക്കുക. 4 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ക്കുക. ഇവ കലര്‍ത്തി മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ഇതു പരീക്ഷിയ്ക്കൂ, മുഖരോമം വളരില്ല....
മഞ്ഞള്‍പ്പൊടി, പാല്, കടലമാവ് എന്നിവ കലര്‍ത്തി മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടുന്നതും മുഖരോമം നീക്കാന്‍ സഹായിക്കും.

ഇതു പരീക്ഷിയ്ക്കൂ, മുഖരോമം വളരില്ല....
1 ടേബിള്‍ സ്പൂണ്‍ തേനില്‍ ഏതാനും തുള്ളി ചെറുനാരങ്ങാനീരു ചേര്‍ക്കുക. കാല് മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു ടവല്‍ കൊണ്ടു മസാജ് ചെയ്തു പിന്നീടു കഴുകിക്കളയുക. ഇത് ആഴ്ചയില്‍ 2-3 തവണ ചെയ്യണം.

ഇതു പരീക്ഷിയ്ക്കൂ, മുഖരോമം വളരില്ല....
ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര, അല്പം ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി ചൂടാക്കുക. ഇത് ഉരുകി കട്ടിയാകുമ്പോള്‍ വാങ്ങി ചെറുചൂടോടെ മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ രോമവളര്‍ച്ചയുടെ വിപരീത ദിശയില്‍ ഈ മാസ്ക് വലിച്ചു നീക്കം ചെയ്യാം.

ഇതു പരീക്ഷിയ്ക്കൂ, മുഖരോമം വളരില്ല....
മുട്ടവെള്ള, ഒരു ടേബിള്‍ സ്പൂണ്‍ മൈദ, ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ വിപരീതദിശയില്‍ വലിച്ചു നീക്കം ചെയ്യുക

ഇതു പരീക്ഷിയ്ക്കൂ, മുഖരോമം വളരില്ല....
മഞ്ഞള്‍പ്പൊടി പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖരോമങ്ങള് നീക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ്. ഇത് അടുപ്പിച്ചു ചെയ്യുക.



Click it and Unblock the Notifications