Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
അധരത്തിനഴകേകാന്
Skin Care
oi-Greeshma Vr
By Nisha Bose

ഇനിലിപ്സ്റ്റിക്കുകളോട് ഗുഡ്ബൈ പറഞ്ഞേക്കൂ. അഴകാര്‍ന്ന ചുണ്ടുകള്‍ക്കായി ഇതാ ചില പൊടിക്കൈകള്‍
1.ചുണ്ടിന്റെ കറുപ്പ് നിറം മാറ്റാന്‍ കിടക്കുന്നതിനു മുന്‍പായി ഒരു സ്പൂണ്‍ വെണ്ണയും ഒരു സ്പൂണ്‍ ഗ്ലിസറിനും ചേര്‍ന്ന മിശ്രിതം ചുണ്ടില്‍ പുരട്ടുക.
2.റോസാപ്പൂ പോലെ ചുവന്ന ചുണ്ടുകള്‍ക്കായി മൂന്നു റോസാപ്പൂക്കള്‍ ഗ്ലിസറിനില്‍ ചാലിച്ച് ഉറങ്ങുന്നതിനു മുന്‍പായി ചുണ്ടുകളില്‍ പുരട്ടുക. രാവിലെ തണുത്ത വെള്ളത്തില്‍ മൃദുവായി കഴുകുക.
3.പുതിന നീര് പതിവായി ചുണ്ടില്‍ തേയ്ച്ചാല്‍ പിങ്കു ചുണ്ടിനുടമയാകാം
4.ചുണ്ടില്‍ പതിവായി തേന്‍ പുരട്ടുന്നതും ചുവപ്പു നിറമുണ്ടാകാന്‍ സഹായിക്കും
5.ബീറ്റ്റൂട്ടും വെണ്ണയും ചേര്‍ത്ത മിശ്രിതം ചുണ്ടിന്റെ കറുപ്പു നിറം മാറ്റി ഭംഗി വര്‍ദ്ധിപ്പിക്കും
6.ഗ്ലിസറിന്‍ തൈരില്‍ മിക്സു ചെയ്തു പുരട്ടുന്നതും ഫലപ്രദമാണ്.
Comments
English summary
Beauty Care, Lip Care, Home Medicine, Women സൗന്ദര്യം, ചുണ്ട്, സ്ത്രീ, ഔഷധം
Story first published: Thursday, June 9, 2011, 14:21 [IST]
Other articles published on Jun 9, 2011



Click it and Unblock the Notifications