For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാക്‌സിംഗിനു ശേഷം ശ്രദ്ധിയ്‌ക്കേണ്ടവ

|

ശരീരത്തിലെ രോമം നീക്കാന്‍ വേണ്ടി പ്രധാനമായും സ്ത്രീകള്‍ തെരഞ്ഞെടുക്കുന്ന ഒരു വഴിയാണ് വാക്‌സിംഗ്. അല്‍പം വേദനയുണ്ടാക്കുമെങ്കിലും ശരീരസൗന്ദര്യത്തിന് ഈ വഴി തേടുന്നവരാണ് മിക്കവാറും പേര്‍.

വാക്‌സിംഗിനു ശേഷം ചില ചര്‍മസംരക്ഷണത്തെ കുറിച്ചു ശ്രദ്ധ വേണം. ചില കാര്യങ്ങള്‍ ഓര്‍ത്തിരിയ്ക്കണം.

വാക്‌സിംഗിനു ശേഷം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

Moisturise

വാക്‌സിംഗിനു ശേഷം ചര്‍മം ചൂടുവെള്ളം കൊണ്ടു കഴുകുക. പിന്നീട് മോയിസ്ചറൈസര്‍ പുരട്ടണം. ഇത് ചര്‍മത്തിന് മൃദുത്വവും വേദനയില്‍ നിന്ന് ആശ്വാസവും നല്‍കും.

അയഞ്ഞ വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. ഇറുകിയ വസ്ത്രങ്ങള്‍ ചര്‍മത്തില്‍ അസ്വസ്ഥതയുണ്ടാക്കും.

രോമവളര്‍ച്ച കുറയ്ക്കുന്ന ലോഷനുകള്‍ ലഭ്യമാണ്. ഇവ ഉപയോഗിയ്ക്കുന്നത് വാക്‌സിംഗ് എണ്ണം കുറയ്ക്കാന്‍ സഹായിക്കും. നര: സത്യവും മിഥ്യയും

വാക്‌സിംഗിനു ശേഷം ഉടന്‍ നീന്തുന്നത് നല്ലതല്ല. ഇത് ചര്‍മത്തില്‍ അസ്വസ്ഥതയുണ്ടാക്കും. അലര്‍ജിയുമുണ്ടാക്കാം.

ശരീരം, ശരീരസംരക്ഷണം, വാക്‌സിംഗ്, രോമം, അലര്‍ജി, വസത്രം, ലോഷന്‍

English summary

Things To Remember After Waxing

Here are some tips to take care of your body after waxing. Try these methods,
Story first published: Friday, November 7, 2014, 15:19 [IST]
X
Desktop Bottom Promotion