Tap to Read ➤

പാചകം എളുപ്പമാക്കാന്‍ അടുക്കളപ്പൊടിക്കൈകള്‍

25/01/2023
Sangeetha
ചെറുപയര്‍ പെട്ടെന്ന് വേവിച്ചെടുക്കാന്‍ തിളപ്പിച്ച വെള്ളത്തില്‍ ഇട്ട് വേവിക്കുക
കറിയില്‍ ഉപ്പ് കൂടിയാല്‍ കഞ്ഞി വെള്ളം ചേര്‍ക്കാവുന്നതാണ്
വെളുത്തുള്ളി പെട്ടെന്ന് തൊലി കളയാന്‍ സിപ്പ്കണ്ടൈനറില്‍ ഇട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കാം
നൂഡില്‍സ് ഒട്ടിപ്പിടിക്കുന്നതിന് പരിഹാരം കാണാന്‍ അല്‍പം എണ്ണ ചേര്‍ക്കാം
പാല്‍ തിളച്ച് തൂവാതിരിക്കാന്‍ പാലില്‍ അരിമണികള്‍ ചേര്‍ക്കാം
പൂരി സോഫ്റ്റ് ആവുന്നതിന് വേണ്ടി അല്‍പം റവ ചേര്‍ക്കാവുന്നതാണ്‌
ലേഖനം വായിക്കാം