Tap to Read ➤
നെയില്‍ പോളിഷ് ഇടുമ്പോള്‍ നഖത്തില്‍ മാറ്റങ്ങള്‍ ഇപ്രകാരം
18/01/2023
Sangeetha
നെയില്‍ പോളിഷ് ഉപയോഗിക്കുന്നവരുടെ നഖത്തിന്റെ ബലം കുറയുകയും ഇത് നഖം പെട്ടെന്ന് പൊട്ടിപ്പോവാന്‍ ഇടയാക്കുകയും ചെയ്യുന്നു
നെയില്‍ പോളിഷ് ഇട്ടാല്‍ എത്ര ഭംഗിയുള്ള നഖമാണെങ്കിലും നെയില്‍ പോളിഷ് സ്ഥിരമായി ഇട്ടു കഴിഞ്ഞതിനു ശേഷം ശ്രദ്ധിച്ചാല്‍ നഖം വരണ്ടിരിക്കുന്നത് കാണാം
നഖത്തിന് മഞ്ഞ നിറം ഉണ്ടാവുന്നതിന് പലപ്പോഴും നെയില്‍ പോളിഷിന്റെ ഉപയോഗം കാരണമാകുന്നു.
നഖത്തില്‍ നിരവധി വെളുത്ത നിറങ്ങളും കുത്തുകളും നെയില്‍ പോളിഷിന്റെ അമിത ഉപയോഗം മൂലം സംഭവിക്കുന്നു
നെയില്‍ പോളിഷിലുള്ള കെമിക്കലിനെ കൂടുതല്‍ കൂടുതല്‍ ശരീരത്തിലേക്ക് എത്തിക്കും എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം
നെയില്‍ പോളിഷ് ഇട്ട് കഴിഞ്ഞ് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ അടര്‍ന്നു പോകുന്നത് ഭംഗിയേക്കാള്‍ കൂടുതല്‍ അഭംഗി ഉണ്ടാക്കും.
ലേഖനം വായിക്കാം