Tap to Read ➤

വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ആരോഗ്യം നല്‍കും

23/01/2023
Sangeetha
വാഴപ്പഴം സ്ഥിരമായി വെറും വയറ്റില്‍ കഴിക്കുന്നത് ദഹന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു
ദിവസവും നട്‌സ് ഒരു പിടി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങള്‍ നല്‍കുന്നു
രാവിലെ എഴുന്നേറ്റ ഉടനേ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്
വെറും വയറ്റില്‍ ഇവ കഴിച്ചതിന് ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് പ്രഭാത ഭക്ഷണം കഴിക്കാവുന്നതാണ്
ബദാം കുതിര്‍ത്ത് അതിരാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്‌
ലേഖനം വായിക്കാം