Tap to Read ➤

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം കാണാന്‍ തേന്‍

30/01/2023
Sangeetha
മുട്ടയുടെ വെള്ളയും തേനും മിക്‌സ് ചെയ്ത് തേച്ചാല്‍ അത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നു
മുഖത്തിന് തിളക്കം നല്‍കുന്നതിനും ചുളിവുകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു
ചര്‍മ്മത്തെ ആഴത്തില്‍ ക്ലീന്‍ ചെയ്യുന്നതിന് തേന്‍ സഹായിക്കുന്നു
ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു
ചര്‍മ്മം ഈര്‍പ്പമുള്ളതാക്കി സംരക്ഷിക്കുന്നതിന് തേന്‍ സഹായിക്കുന്നു
യുവത്വം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തേന്‍ ഉത്തമമാണ്‌
ലേഖനം വായിക്കൂ