Tap to Read ➤
ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കണം ദിനവും
22/01/2023
Sangeetha
ഉണക്കമുന്തിരി വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
മലബന്ധമെന്ന പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കാണാന്‍ ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കാം
അസിഡിറ്റി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി കുതിര്‍ത്തി കഴിയ്ക്കുന്നത്
ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ മാത്രമല്ല പല്ലിന്റെ ആരോഗ്യത്തിനും മികച്ചതാണ്
വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കാം
ഉണക്കമുന്തിരി വെള്ളത്തിലിട്ടു കഴിയ്ക്കുന്നത് മികച്ച ദഹനത്തിന് സഹായിക്കുന്നു
ലേഖനം വായിക്കൂ