Tap to Read ➤

ഗര്‍ഭധാരണത്തിന് പ്രായം പ്രശ്‌നമോ?

20/01/2023
Sangeetha
മുപ്പതിന് ശേഷം സ്ത്രീകളുടെ ഗര്‍ഭധാരണ ശേഷി കുറയുന്നു, 35-ന് ശേഷം ഇത് വളരെയയധികം കുറയുന്നു
വിവാഹ പ്രായം വളരെയധികം കൂടുന്നതും ഗര്‍ഭധാരണത്തിന് പ്രശ്‌നമുണ്ടാക്കുന്നു
രണ്ടാമത്തെ പ്രസവം മുപ്പത്തഞ്ചിന് ശേഷമെങ്കില്‍ കുഴപ്പമുണ്ടാവുന്നില്ല
പ്രായം കൂടുന്തോറും അത് നിങ്ങളില്‍ രോഗങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ആര്‍ത്തവ പ്രശ്‌നങ്ങളും ഉണ്ടാവുന്നു
ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി കഴിക്കുന്നത് നിങ്ങള്‍ക്ക് പലപ്പോഴും അതിന് ശേഷം ഗര്‍ഭനിരോധനത്തിന് പ്രശ്‌നമുണ്ടാക്കുന്നു
മുപ്പതിന് ശേഷം മാത്രം ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും ഗര്‍ഭധാരണം പ്രശ്‌നത്തിലാവുന്നു
ലേഖനം വായിക്കൂ