Tap to Read ➤

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണം

24/01/2023
Sangeetha
മുട്ട നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും അല്‍ഷിമേഴ്‌സ് സാധ്യത കുറക്കുകയും ചെയ്യുന്നു
പീനട്ട് ബട്ടര്‍ കഴിക്കുന്നവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാവുന്നു
സ്‌ട്രോബെറി കഴിക്കുന്നതിലൂടെ ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ സാധിക്കുന്നു
ചീര സ്ഥിരമായി കഴിക്കുന്നത് നിങ്ങളുടെ മാക്യുലര്‍ ഡിജനറേഷനെ തടയുന്നു
ഓലീവ് ഓയില്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ഓര്‍മ്മശക്തിയും മസ്തിഷ്‌കാരോഗ്യവും മെച്ചപ്പെടുത്തും
ബദാം കഴിക്കുന്നതിലൂടെ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിക്കുന്നു
ലേഖനം പൂര്‍ണമായി വായിക്കാം