Tap to Read ➤
ഗര്‍ഭധാരണം എളുപ്പമാക്കാന്‍ ഭക്ഷണങ്ങളും
19/01/2023
Sangeetha
പച്ച ഇലക്കറികള്‍ കൂടുതല്‍ ഫോളിക് ആസിഡും അയേണും അടങ്ങിയതാണ്. ഇത് നിങ്ങളുടെ ഗര്‍ഭധാരണത്തിന് സഹായിക്കുന്നു
കാബേജ് കഴിക്കുന്നത് നിങ്ങളില്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്നു
ബ്രോക്കോളി ആരോഗ്യമുള്ള ഗര്‍ഭധാരണം ഉറപ്പ് തരുന്ന പച്ചക്കറികളില്‍ ഒന്നാണ്
ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാവുന്നതാണ്
നാരങ്ങ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ഗര്‍ഭധാരണത്തിന് സഹായിക്കുന്നു
ലേഖനം വായിക്കൂ