Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
ദാമ്പത്യം കലഹത്തില്‍ തീരും, പ്രണയം എന്നന്നേക്കുമായി അവസാനിക്കും: 7 ദിവസങ്ങള്‍ അതിസങ്കീര്‍ണം
ജൂലൈ മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അത് പ്രണയിക്കുന്നവര്‍ക്ക് എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് പലര്‍ക്കും അറിയില്ല. വരുന്ന ആഴ്ചയില്‍ പ്രണയിക്കുന്നവര്‍ക്ക് എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നത് നമുക്ക് നോക്കാം. ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
വരുന്ന ആഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. വിവാഹിതനാണെങ്കിലും അല്ലെങ്കിലും പ്രണയത്തിലും എല്ലാ എങ്ങനെ മാ്റ്റങ്ങളുണ്ടാവുന്നു എന്ന് നോക്കാം.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് പ്രണയ കാര്യങ്ങളില്‍ ഈ ആഴ്ച ആവേശം പകരുന്ന ദിവസങ്ങളായിരിക്കും. ശുക്രന്‍ ചൊവ്വയുമായി ചേരുന്നത് കൊണ്ട് തന്നെ പലപ്പോഴും ഇത് നിങ്ങളുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. എന്നാല്‍ നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ വിവാഹത്തിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും ആശയവിനിമയം എന്നത് ഒരു വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ബുധന്റെ സ്വാധീനമാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. അവിവാഹിതര്‍ക്ക് ഈ ആഴ്ചയില്‍ മികച്ച ദാമ്പത്യം സ്വന്തമാക്കാം.സത്യസന്ധമായി ഏത് കാര്യത്തിലും ഇടപെടണം എന്നതാണ് സത്യം. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് അവരുടെ പ്രണയ ജീവിതത്തില്‍ അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്നു. അപ്രതീക്ഷിതമായ കണ്ടുമുട്ടലുകള്‍ പ്രണയിക്കുന്നവര്‍ക്ക് ഉണ്ടാവുന്നു. അവിവാഹിതരായവര്‍ക്ക് അതുണ്ടാക്കുന്ന അനുകൂല മാറ്റങ്ങള്‍ നിസ്സാരമല്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് സാധിക്കുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നു.
കര്‍ക്കിടകം രാശി (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെയധികം ശ്രദ്ധ പ്രണയിക്കുന്ന കാര്യത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും വ്യക്തിപരമായ മാറ്റങ്ങള്‍ പ്രണയത്തിലുണ്ടാവുന്നു. പ്രണയ ബന്ധത്തില്‍ അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തിലുണ്ടാവുന്നു.
ചിങ്ങം രാശി(ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തിലെ അവിസ്മരണീയ നിമിഷമായിരിക്കും ഇവര്‍ക്ക് ഇത്. പലപ്പോഴും ആകര്‍ഷണീയതയും അതിന് അനുസരിച്ചുള്ള മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പല മാറ്റങ്ങളും ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ് ഉണ്ടാവുന്നത്.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് ബാലന്‍സ് നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. വ്യാഴത്തിന്റെ സ്വാധീനം ഇവരുടെ ജീവിതത്തെ ബാധിക്കുന്നു. അവിവാഹിതര്‍ക്ക് അവരുടെ ജീവിതരീതിക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ പ്രണയത്തിലും വിവാഹത്തിലും ഉണ്ടാവും.
തുലാംരാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് അവരുടെ ഭാഗത്ത് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ പ്രണയിക്കുന്നവരുടെ കാര്യത്തിലുണ്ടാവുന്നു. ശനിയുടെ സ്വാധീനം ഇവരുടെ ജീവിതത്തില്‍ ദാമ്പത്യത്തിലെ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ദമ്പതികള്‍ ഒരുമിച്ച് കൃത്യമായ അടിത്തറ കുടുംബത്തിനായി ഉണ്ടാക്കിയെടുക്കുന്നു.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ ആഴത്തിലുള്ള പ്രണയത്തിന് ഏറ്റവും അനുകൂല സമയമാണ്. പരസ്പരം ആകര്‍ഷിക്കുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുന്നു.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് സാഹസികതാണ് ഇവരുടെ പ്രണയത്തില്‍ കാത്തു വെച്ചിരിക്കുന്നത്. പലപ്പോഴും ധീരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവും. അവിവാഹിതര്‍ക്ക് പ്രണയിക്കുന്നതിനുള്ള അനുകൂല സമയമാണ്. ഇവരുടെ വിവാഹം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ഹോബികള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും.
മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവാഹിതരല്ലാത്തവര്‍ക്ക് പലപ്പോഴും അവരുടെ വിവാഹം ന
ടക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അത് പരാജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. പ്രണയിക്കുന്നവര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.
കുംഭംരാശി (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് അവരുടെ സൗഹൃദം പ്രണയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സൗഹൃദങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂല ഫലങ്ങളുണ്ടാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ പല വിധത്തില്‍ ദാമ്പത്യം അവസാനിക്കുന്നതിന് വരെ സാധ്യതയുണ്ട്.
മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതം തന്നെ പ്രണയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ഈ ആഴ്ച സന്തോഷകരമായ ദാമ്പത്യമുണ്ടാവുന്നു.



Click it and Unblock the Notifications











