Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
90% ഭര്ത്താക്കാന്മാരും ആഗ്രഹിക്കുന്ന ആ ഭാര്യ: ബെഡ്റൂമിലും സ്ഥിതി വ്യത്യസ്തമല്ല
വിവാഹം എന്നത് പലരും ആഗ്രഹിക്കുന്ന സമയത്ത് മാത്രം നടക്കേണ്ടതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ചിലരിലെങ്കിലും ആഗ്രഹിക്കാത്ത സമയം വിവാഹം കഴിക്കുന്നു. എന്നാല്‍ പങ്കാളിയെ ലഭിക്കുക എന്നതിനേക്കാള്‍ ഒരു കൂട്ടുണ്ടായിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരു ബന്ധത്തില്‍ സ്നേഹം കൂടുന്നത് പലപ്പോഴും നമ്മള് ആഗ്രഹിക്കുന്ന സമയത്ത് ഒരു പങ്കാളിയെ ലഭിക്കുമ്പോഴാണ്. പലപ്പോഴും പല പുരുഷന്മാരും ഭാര്യയുമായി സൗഹൃദം വളര്‍ത്തിയെടുക്കുന്നതിനാണ് ശ്രമിക്കുന്നത്. എന്നാല്‍ ചിലരെങ്കിലും അതില്‍ പരാജയപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭര്‍ത്താവ് ആഗ്രഹിക്കുന്നത് നല്ലൊരു സുഹൃത്തിനെയാണോ അതോ ഭാര്യയെയാണോ എന്ന് നമുക്ക് നോക്കാം.
എന്നാല്‍ നല്ലൊരു ശതമാനം ഭര്ത്താക്കന്മാരും ഭാര്യയുമായി സൗഹൃദവും കാത്തു സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. അത് ബെഡ്റൂമില്‍ ആണെങ്കില്‍ പോലും ഇത്തരത്തില്‍ തന്നെയാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ഭാര്യക്കുള്ളിലെ കാമുകിയെയാണോ അതോ സുഹൃത്തിനെയാണോ നിങ്ങളിലെ ഭര്‍ത്താവിന് ഇഷ്ടം. ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഭാര്യയെ സുഹൃത്താക്കുമ്പോള്‍
പലപ്പോഴും ഭാര്യയെ സുഹൃത്താക്കാന്‍ സാധിച്ചില്ല എന്നതാണ് പലര്‍ക്കും സാധിക്കുന്ന കാര്യം. പലപ്പോഴും വിവാഹത്തിന്റെ സമയത്ത് തന്നെ പലരും അതിന് ശ്രമിക്കുമെങ്കിലും അതിന് സാധിക്കാത്ത അവസ്ഥയില്‍ പലരും ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കുന്നു. സൗഹൃദവും പ്രണയവും ഒന്നിച്ച് കൊണ്ട് പോവുക എന്നത് ഭാര്യയുടെ കാര്യത്തില്‍ പലപ്പോഴും നടക്കണം എന്നില്ല. എങ്കിലും ഇത്തരം കാര്യങ്ങള്‍ക്ക പ്രാധാന്യം കൊടുക്കുന്നവര്‍ ധാരാളമുണ്ട് എന്നതാണ് സത്യം.
എന്തും തുറന്ന് പറയാം
എന്തും തുറന്ന് പറയുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഭാര്യ നല്ലൊരു സുഹൃത്താവുമ്പോള് പലപ്പോഴും ഏത് കാര്യവും നിങ്ങള്‍ക്ക് ഭാര്യയോട് തുറന്ന് പറയാന്‍ സാധിക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും എത്ര രഹസ്യമാണെങ്കിലും അതെല്ലാം ഭാര്യയോട് എല്ലാ സ്വാതന്ത്ര്യത്തോടേയും സംസാരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് പലപ്പോഴും ഭാര്യയേക്കാള്‍ ഒരു നല്ല സുഹൃത്തിനെയാണ് തരുന്നത്.
ബന്ധങ്ങളെ നിയന്ത്രിക്കേണ്ടതില്ല
ബന്ധങ്ങളെ ഒരു തരത്തിലും നിയന്ത്രിക്കേണ്ടതായി വരുന്നില്ല. പലപ്പോഴും ബന്ധങ്ങളില്‍ നാം കാണിക്കുന്ന ചില അകല്‍ച്ച പോലും നിങ്ങളുടെ ജീവിതത്തില്‍ വരുന്നതിന് പിന്നിലെ കാരണങ്ങളില്‍ ഭാര്യയുടെ ഇടപെടല്‍ ഉണ്ടാവുന്നു. എന്നാല്‍ ഭാര്യ നല്ലൊരു സുഹൃത്തായി വരുമ്പോള്‍ ഒരിക്കലും നിങ്ങളുടെ ബന്ധങ്ങളെ നിയന്ത്രിക്കേണ്ടതില്ല. എന്ന് മാത്രമല്ല ജീവിതത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളും അത് വഴി മാനസിക സന്തോഷവും ഭാര്യ നല്കുന്നു.
സുരക്ഷിതത്വം വര്‍ദ്ധിക്കുന്നു
നിങ്ങളുടെ ഭാര്യയാണ് നിങ്ങളുടെ ഉറ്റസുഹൃത്തെങ്കില് നിങ്ങള്‍ക്ക് കുടുംബ ജീവിതത്തില്‍ സുരക്ഷിതത്വം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ഇവരുടെ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. കാരണം ഒരു കാര്യത്തിനും പങ്കാളികള്‍ക്കിടയില്‍ അകല്ച്ചയുണ്ടാവുന്നില്ല. എന്ന് മാത്രമല്ല ജീവിതം തന്നെ മാറി മറിയുന്ന മാറ്റങ്ങളാണ് ഉണ്ടാവുന്നതും. കാരണം നല്ലൊരു സുഹൃത്താണ് നിങ്ങളുടേത് എന്നുണ്ടെങ്കില്‍ ആ സുഹൃത്തിനോടൊപ്പമുള്ള ഓരോ നിമിഷവും സുരക്ഷിതത്വവും നിങ്ങളില്‍ നിറയുന്നു.
ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു
ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന കാര്യത്തില്‍ പലപ്പോഴും നിങ്ങള്‍ വളരെയധികം മുന്നിലാവുന്നതിന് കാരണം പലപ്പോഴും നിങ്ങളുടെ പങ്കാളി തന്നെയാണ്. നല്ല രീതിയില്‍ സൗഹൃദത്തോടെ മുന്നോട്ട് പോവുന്ന ഒരു കുടുംബമാണ് നിങ്ങളുടേത് എങ്കില്‍ അവര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഇവരുടെ ജീവിതം തന്ന മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ബെഡ്റൂമില്‍ പോലും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ പങ്കാളിക്ക് സാധിക്കുന്നു.



Click it and Unblock the Notifications
