Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്ത്രീയ്ക്ക് ഓര്‍ഗാസം വരാത്തതിനു പുറകില്‍ .....
സ്ത്രീയ്ക്കു രതിമൂര്ഛയുണ്ടാകാത്തതിന്റെ ചില കാരണങ്ങളെക്കുറിച്ചറിയൂ,
സ്ത്രീയ്ക്കു രതിമൂര്‍ഛ അഥവാ ഓര്ഗാസമുണ്ടാകുന്നതാണ് സെക്സില്‍ നിന്നും സ്ത്രി സംതൃപ്തി നേടിയെന്നതിനു തെളിവാകുന്നത്. ഒരു പരിധി വരെ പുരുഷന്റ ആത്മവിശ്വാസമുയര്ത്തുന്നതിനുള്ള കാരണം കൂടിയാണിത്.
എന്നാല്‍ സ്ത്രീകള്‍ക്കു രതിമൂര്‍ഛയുണ്ടാകാന്‍ ഏളുപ്പമല്ലെന്നതാണ് സത്യം. പലപ്പോഴും പല സ്ത്രീകളും വ്യാജരതിമൂര്ഛ അഭിനയിക്കുകയുമാണ്.
സ്ത്രീയ്ക്കു രതിമൂര്ഛയുണ്ടാകാത്തതിന്റെ ചില കാരണങ്ങളെക്കുറിച്ചറിയൂ, ആ ശരീരം അവനെ മോഹിപ്പിയ്ക്കും......

സ്ത്രീയ്ക്ക് ഓര്‍ഗാസം വരാത്തതിനു പുറകില്‍ .....
യോനീസ്രവത്തിന്റെ കുറവ്, അതായത് ലൂബ്രിക്കേഷന് കുറവു കാരണം പല സ്ത്രീകള്‍ക്കും ലൈംഗികബന്ധം സുഖകരമാകില്ല, മാത്രമല്ല, വേദനയുണ്ടാക്കുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളില്‍ രതിമൂര്‍ഛയുണ്ടാകാനുള്ള സാധ്യത കുറവാണ്.

സ്ത്രീയ്ക്ക് ഓര്‍ഗാസം വരാത്തതിനു പുറകില്‍ .....
സ്ത്രീകള്‍ പൊതുവെ സെക്സ് മൂഡിലേയ്ക്കു വരാന്‍ സമയമെടുക്കും. ഇതിന് സമയം നല്‍കാതെ, ഫോര്പ്ലേയില്ലാതെ സെക്സിലേര്‍പ്പെടുന്നതാണ് സ്ത്രീകള്‍ക്ക് ഓര്ഗസാം ലഭിയ്ക്കാത്തതിനുള്ള ഒരു കാരണം.

സ്ത്രീയ്ക്ക് ഓര്‍ഗാസം വരാത്തതിനു പുറകില്‍ .....
മാനസികപ്രശ്നങ്ങള്‍, അയാതയ് ഭയം പോലുള്ള വികാരങ്ങള്‍ സെക്സ് സമയത്തുണ്ടാകുന്നത് പല സ്ത്രീകളിലും ഓര്‍ഗാസത്തിന് തടസം നില്‍ക്കാറുണ്ട്.

സ്ത്രീയ്ക്ക് ഓര്‍ഗാസം വരാത്തതിനു പുറകില്‍ .....
പങ്കാളിയോടുളള അടുപ്പക്കുറവാണ് ഒരു കാരണം. സ്ഥിരം പങ്കാളികളുള്ള സ്ത്രീകള്‍ക്ക് താ്ല്‍ക്കാലിക പങ്കാളികളുള്ളവരേക്കാള് ഓര്‍ഗാസം ലഭിയ്ക്കാന്‍ എളുപ്പമാണെന്ന് ഗൈനക്കോളജിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തെളിയിക്കുന്നു.

സ്ത്രീയ്ക്ക് ഓര്‍ഗാസം വരാത്തതിനു പുറകില്‍ .....
ഇതുപോലെ ഇരുപതുകളിലുള്ള സ്ത്രീകള്‍ക്ക് മുപ്പതുകളിലുള്ളവരേക്കാള് ഓര്‍ഗാസസാധ്യത കുറവാണെന്നും പഠനങ്ങള്‍ പറയുന്നു. സെക്സിലുള്ള പരിചയക്കുറവാണ് ഒരു കാരണം.

സ്ത്രീയ്ക്ക് ഓര്‍ഗാസം വരാത്തതിനു പുറകില്‍ .....
മെനോപോസടുക്കുമ്പോഴും ശേഷവും സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകാന്‍ സാധ്യത കുറവാണ്. ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് ഇതിനു കാരണമാകുന്നത്.

സ്ത്രീയ്ക്ക് ഓര്‍ഗാസം വരാത്തതിനു പുറകില്‍ .....
ഇഷ്ടത്തോടെയല്ലാതെ സെക്സിലേര്പ്പെടുന്ന സ്ത്രീകള്‍ക്ക് ഓര്ഗസമുണ്ടാകാന് ബുദ്ധിമുട്ടാകുമെന്നും സയന്‍സ് പറയുന്നു.

സ്ത്രീയ്ക്ക് ഓര്‍ഗാസം വരാത്തതിനു പുറകില്‍ .....
സെക്സ് സമയത്തുണ്ടാകുന്ന മറ്റു ചിന്തകള്‍, മനസിനെ അലട്ടുന്ന ചിന്തകളാണ് പല സ്ത്രീകളിലും ഓര്‍ഗാസത്തിന് തടസമായി നില്ക്കുന്ന മറ്റൊരു ഘടകം.

സ്ത്രീയ്ക്ക് ഓര്‍ഗാസം വരാത്തതിനു പുറകില്‍ .....
സ്വയംഭോഗത്തിന് അടിമപ്പെട്ട സ്ത്രീകള്‍ക്ക് സാധാരണ സെക്സില്‍ നിന്നും രതിമൂര്‍ഛ ലഭിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. പുരുഷന്മാര്ക്കും ഇതുതന്നെ.



Click it and Unblock the Notifications
