Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആ ശരീരം അവനെ മോഹിപ്പിയ്ക്കും......
അധികം തടിയല്ല, എന്നാല്‍ അല്പം തടിയുള്ള സ്ത്രീ ശരീരത്തോടാണ് അവര്‍ക്കു പ്രിയം.
സൈസ് സീറോയാകുന്നത്, അതായത് തീര്‍ത്തും മെലിഞ്ഞിരിയ്ക്കുന്നതാണ് സ്ത്രീകളെ സംബന്ധിച്ച സൗന്ദര്യസങ്കല്പം. മെലിയാനായി സ്ത്രീകള്‍ പ്രത്യേകിച്ചും കാണിയ്ക്കുന്ന ത്വരയ്ക്കു പുറകിലെ വാസ്തവവുമിതാണ്.
എന്നാല്‍ പുരുഷദൃഷ്ടിയില്‍ മെലിഞ്ഞിരിയ്ക്കുന്നതാണ് സൗന്ദര്യമെന്ന ധാരണ തെറ്റാണെന്നാണ് സര്‍വ്വെ ഫലങ്ങള്‍ കാണിയ്ക്കുന്നത്. അധികം തടിയല്ല, എന്നാല്‍ അല്പം തടിയുള്ള സ്ത്രീ ശരീരത്തോടാണ് അവര്‍ക്കു പ്രിയം. ഇവരുടെ ചില സ്ത്രീ ശരീര കാഴ്ചപ്പാടുകളെക്കുറിച്ചറിയൂ, ഓര്‍ഗാസം തടയും ഈ പെണ്‍ചിന്തകള്‍......

ഇതാണവന്റെ പെണ്ശരീരമോഹം
ഒരു സര്‍വ്വെ പ്രകാരം 60 ശതമാനം സ്ത്രീകളും മെലിഞ്ഞതില്‍ നിന്നും അല്പം വണ്ണം വച്ചപ്പോഴാണ് പുരുഷന്മാര് ശ്രദ്ധിച്ചതെന്ന് വെളിപ്പെടുത്തി.

ഇതാണവന്റെ പെണ്ശരീരമോഹം
വല്ലാതെ മെലിഞ്ഞവരുടെ ശരീരം മൃദുവാകില്ല. മൃുദുവായ, അല്പം മാംസളമായ ശരീരമുള്ളവരെ താലോലിയ്ക്കാനാണ് താല്പര്യമെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 74 ശതമാനം പുരുഷന്മാരും വെളിപ്പെടുത്തി.

ഇതാണവന്റെ പെണ്ശരീരമോഹം
മെലിയാനാണെന്നു പറഞ്ഞ് ഭക്ഷണമുപേക്ഷിയ്ക്കുന്ന സ്ത്രീകളോടും പൊതുവെ പുരുഷന്മാര്ക്കു താല്പര്യമില്ലെന്നാണ് പുരുഷന്മാര് വെളിപ്പെടുത്തിയത്.

ഇതാണവന്റെ പെണ്ശരീരമോഹം
തീരെ മെലിഞ്ഞ സ്ത്രീകള്‍ക്ക് ആരോഗ്യക്കുറവുണ്ടാകും. ഇത് ഗര്‍ഭധാരണത്തിനു തടസം നില്‍ക്കുമെന്ന ധാരണ പുരുഷന്മാര്ക്കുണ്ട്. അതായത് ആവശ്യത്തിനു തടിച്ചവരിലാണ് വന്ധ്യതാപ്രശ്നങ്ങള്‍ കുറയുകയെന്ന ധാരണ. വല്ലാതെ മെലിഞ്ഞവരെ പുരുഷന്മാര് അംഗീകരിയ്ക്കാത്തതിന് ഒരു കാരണം ഇതാണ്.

ഇതാണവന്റെ പെണ്ശരീരമോഹം
വേണ്ട ഭാഗങ്ങളില്‍ മാംസമുണ്ടെങ്കിലേ സ്ത്രീ ശരീരം ആകര്‍ഷകമാകൂ, സ്ത്രീത്വം വരൂവെന്ന ധാരണയും പല പുരുഷന്മാര്ക്കുമുണ്ട്.

ഇതാണവന്റെ പെണ്ശരീരമോഹം
മെലിഞ്ഞ സ്ത്രീകളെ പ്രണയിക്കുന്ന 65 ശതമാനം പുരുഷന്മാരും അഭിപ്രായപ്പെട്ടത് തങ്ങള്‍ അല്പം മാംസളമായ സ്ത്രീ ശരീരത്തെക്കുറിച്ചു ചിന്തിയ്ക്കാറുണ്ട്, മോഹിയ്ക്കാറുണ്ടെന്നാണ്.

ഇതാണവന്റെ പെണ്ശരീരമോഹം
കിടപ്പറസുഖം കൂടുതല്‍ ലഭിയ്ക്കുക ശരീരത്തില്‍ അല്പം മാംസമുള്ള സ്ത്രീകളില്‍ നിന്നാണെന്നും ഇവര്‍ കരുതുന്നു.



Click it and Unblock the Notifications
