Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആദ്യസെക്സ് പുരുഷന് വേഗം അവസാനിപ്പിയ്ക്കും....
പല പുരുഷന്മാരിലും ആദ്യ സെക്സ് പരാജയമാകാറുണ്ട്, പെട്ടെന്നു തന്നെ അവസാനിപ്പിയ്ക്കാറുണ്ട്.
മറ്റേതൊരു കാര്യത്തേയും പോലെയാണ് സെക്സും, എകസ്പീരിയന്‍സ് തന്നെയാണ് ഇവിടെയെയും ഒരു പരിധി വരെ വിജയമാകുന്നത്.
പല പുരുഷന്മാരിലും ആദ്യ സെക്സ് പരാജയമാകാറുണ്ട്, പെട്ടെന്നു തന്നെ അവസാനിപ്പിയ്ക്കാറുണ്ട്. ഇതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ, സെക്സിനു പകരം കണങ്കാലിലെ പ്രയോഗം......

ആദ്യസെക്സ് പുരുഷന് വേഗം അവസാനിപ്പിയ്ക്കും....
ആദ്യസെക്സ് സമയത്ത് പല പുരുഷന്മാര്ക്കുമുണ്ടാകുന്ന പ്രശ്നമാണ് ശീഘ്രസ്ഖലനം. സെക്സ് ത്വര കൂടുന്നതാണ് കാരണമെന്നു പറയാം. ഇത് സാധാരണയുമാണ്. പിന്നീട് ശരീരം ഇതിനോടു പൊരുത്തപ്പെടും.

ആദ്യസെക്സ് പുരുഷന് വേഗം അവസാനിപ്പിയ്ക്കും....
ഉദ്ധാരണക്കുറവ് പല പുരുഷന്മാര്ക്കും ആദ്യസെക്സില്‍ പ്രശ്നമുണ്ടാക്കാറുണ്ട്. ഇത് പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. പ്രത്യേകിച്ച് സ്ട്രെസും ടെന്‍ഷനും ഉത്കണ്ഠയും ആദ്യ സെക്സില്‍ പതിവായതു കൊണ്ടുതന്നെ.

ആദ്യസെക്സ് പുരുഷന് വേഗം അവസാനിപ്പിയ്ക്കും....
സ്ത്രീ ശരീരത്തെക്കുറിച്ചുള്ള അജ്ഞത പലപ്പോഴും പല പുരുഷന്മാര്ക്കും ആദ്യസെക്സില്‍ വെല്ലുവിളിയാകാറുണ്ട്. ഇത്തരക്കാര്‍ക്കും ആദ്യ സെക്സില്‍ പ്രശ്നമുണ്ടാകുന്നതു സ്വാഭാവികം.

ആദ്യസെക്സ് പുരുഷന് വേഗം അവസാനിപ്പിയ്ക്കും....
സെക്സിനെക്കുറിച്ചുള്ള അപക്വമായ ധാരണകളും അമിതപ്രതീക്ഷകളും പല പുരുഷന്മാര്ക്കും ആദ്യഅനുഭവം പരാജയമാകുന്നതിനും പെ്ട്ടെന്നു തന്നെ അവസാനിപ്പിയ്ക്കുന്നതിനും കാരണമാകാറുണ്ട്.

ആദ്യസെക്സ് പുരുഷന് വേഗം അവസാനിപ്പിയ്ക്കും....
സ്ത്രീകള്ക്കുള്ളതുപോലെത്തന്നെ ആദ്യസെക്സ് പുരുഷന്റെ ശരീരത്തെയും വേദനിപ്പിച്ചേക്കാം ഇതും ആദ്യത്തെ അനുഭവത്തില്‍ പുരുഷന് പെട്ടെന്നു തന്നെ പിന്തിരിയാനുളള കാരണമാണ്.

ആദ്യസെക്സ് പുരുഷന് വേഗം അവസാനിപ്പിയ്ക്കും....
ചില പുരുഷന്മാര്ക്കെങ്കിലും ആദ്യസെക്സ് ഈഗോയാണ്. അതായത് തന്റെ പുരുഷത്വം, ശക്തി തെളിയിക്കാനുള്ള അവസരം. ഇതു പലപ്പോഴും സ്ത്രീയെ അലോസരപ്പെടുത്തും. അവളുടെ ഭാഗത്തു നിന്നും പ്രതിഷേധമുണ്ടാകും. ഇതും പുരുഷന്റെ ആദ്യഅനുഭവം പെട്ടെന്നു തന്നെ അവസാനിപ്പിയ്ക്കാനുള്ള കാരണമാകും. സ്ത്രീയുടെ ഭാഗത്തു നിന്നുണ്ടാകുന്ന എതിര്‍പ്പ് പല പുരുഷന്മാര്ക്കും ആത്മവിശ്വാസക്കുറവിന് കാരണമാകും.

ആദ്യസെക്സ് പുരുഷന് വേഗം അവസാനിപ്പിയ്ക്കും....
സെക്സിനോട് ഭയം വച്ചു പുലര്‍ത്തുന്ന ചില പുരുഷന്മാരുണ്ട്. ഇതും ആദ്യ അനുഭവം പരാജയമാകുന്നതിനുള്ള കാരണമാണ്.



Click it and Unblock the Notifications
