സെക്‌സിനു പകരം കണങ്കാലിലെ പ്രയോഗം......

Posted By:
Subscribe to Boldsky

സെക്‌സിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളുണ്ട്. അറിയാത്തവയുമുണ്ട്. ചിലത് നിങ്ങളെ അമ്പരിപ്പിയ്ക്കുകയും ചെയ്യും.

സെക്‌സിനെക്കുറിച്ചുള്ള ചില സത്യങ്ങള്‍ അറിയൂ, നിങ്ങള്‍ക്ക് അറിവു നല്‍കുകയും അതേ സമയം അതിശയിപ്പിയ്ക്കുകയും ചെയ്യുന്ന ചിലത്. ദാരിദ്ര്യകാരണം ഈ പെണ്‍ചെയ്‌തികള്‍ !!

സെക്‌സിനു പകരം കണങ്കാലിലെ പ്രയോഗം......

സെക്‌സിനു പകരം കണങ്കാലിലെ പ്രയോഗം......

ദമ്പതിമാര്‍ ഒരാഴ്ചയില്‍ ഏര്‍പ്പെടുന്ന സെക്‌സിന്റെ ആവറേജ് കണക്ക് 2 മാത്രമാണ്. ഒരു കോണ്ടംസ് കമ്പനി നടത്തിയ സര്‍വെയിലാണ് ഇക്കാര്യം തെളിഞ്ഞത്.

സെക്‌സിനു പകരം കണങ്കാലിലെ പ്രയോഗം......

സെക്‌സിനു പകരം കണങ്കാലിലെ പ്രയോഗം......

ഓറല്‍ സെക്‌സ് ഗര്‍ഭിണികളിലെ മോണിംഗ് സിക്‌നസിനുള്ള നല്ലൊരു പരിഹാരമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബീജത്തിലെ ചില ഘടകങ്ങളാണ് കാരണമായി പറയുന്നത്.

സെക്‌സിനു പകരം കണങ്കാലിലെ പ്രയോഗം......

സെക്‌സിനു പകരം കണങ്കാലിലെ പ്രയോഗം......

തലവേദനയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് സെക്‌സ്. ഇത് ആസ്പിരിന്‍, ഐബോപ്രൂഫിന്‍ പോലുള്ള മരുന്നുകളുടെ ഫലമാണ് നല്‍കുന്നത്. ഈ സമയത്ത് തലച്ചോര്‍ പുറപ്പെടുവിയിക്കുന്ന സെറാട്ടനിന്‍ എന്ന ഹോര്‍മോണാണ് കാരണം.

സെക്‌സിനു പകരം കണങ്കാലിലെ പ്രയോഗം......

സെക്‌സിനു പകരം കണങ്കാലിലെ പ്രയോഗം......

കണങ്കാലില്‍ പതുക്കെ ചൊറിയുന്നത് സെക്‌സിന് തുല്യമായ അനുഭൂതിയും സുഖവും നല്‍കുമത്രെ.

സെക്‌സിനു പകരം കണങ്കാലിലെ പ്രയോഗം......

സെക്‌സിനു പകരം കണങ്കാലിലെ പ്രയോഗം......

തടി കൂടുതലുള്ളവര്‍ സെക്‌സില്‍ പരാജയമാകുമെന്ന ചിന്തയാണ് പൊതുവെയുള്ളത്. എന്നാല്‍ ഇത്തരക്കാരാണ് കൂടുതല്‍ വിജയിക്കുന്നതെന്ന് അടുത്തിടെ നടത്തിയ പഠനഫലം വെളിപ്പെടുത്തുന്നു.

സെക്‌സിനു പകരം കണങ്കാലിലെ പ്രയോഗം......

സെക്‌സിനു പകരം കണങ്കാലിലെ പ്രയോഗം......

സ്ത്രീകള്‍ക്ക് സെക്‌സ് സുഖം നല്‍കാനാണ് ഇപ്പോള്‍ വൈബ്രേറ്ററുകള്‍ ഉപയോഗിയ്ക്കുന്നത്. എന്നാല്‍ വാസ്തവത്തില്‍ 19-ാം നൂറ്റാണ്ടില്‍ ഇവ കണ്ടുപിടിച്ചതും ഉപയോഗിച്ചതും സ്ത്രീകള്‍ക്കുണ്ടാകുന്ന ഹിസ്റ്റീരിയ അഥവാ മനോവിഭ്രാന്തിയ്ക്കുള്ള ചികിത്സാരീതിയായാണ്.

English summary

Incredible Facts About Intercourse

Incredible Facts About Intercourse, Read more to know about,
Story first published: Thursday, January 12, 2017, 13:19 [IST]