Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഇവിടെയാണ് പെണ്ണിനു മുന്നില്‍ ആണു തോല്‍ക്കുന്നത്...
എന്തു കൊണ്ടാണ് സ്ത്രികള്‍ക്കു മുന്നില്‍ പുരുഷന് പരാജയപ്പെടുന്നതെന്നറിയാമോ,
സ്ത്രീ പീഡനം, സ്ത്രീകള്‍ക്കു നേരെയുള്ള അക്രമം തുടങ്ങിയ കാര്യങ്ങളൊന്നും മറക്കുന്നില്ല, സ്ത്രീകള്‍ക്ക് ഇന്ന് പല രംഗങ്ങളിലും സംവരണമെന്നതും മറക്കുന്നില്ല. എങ്കിലും വാസ്തവം പറഞ്ഞാല്‍ സ്ത്രീയ്ക്കു മുന്നില്‍ പലപ്പോഴും പുരുഷന് തോല്ക്കുകയല്ലേ ചെയ്യുന്നത്.
സ്ത്രീകള്‍ അബലകളാണെന്നതു ശാരീരികശാസ്ത്രം വച്ചു മാത്രമായിരിയ്ക്കും. മാനസികമായി പുരുഷന്മാരേക്കാള് കരുത്തു സ്ത്രീകള്‍ക്കാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എന്തു കൊണ്ടാണ് സ്ത്രികള്‍ക്കു മുന്നില്‍ പുരുഷന് പരാജയപ്പെടുന്നതെന്നറിയാമോ, പലപ്പോഴും നിങ്ങള്‍ തന്നെ വരുത്തുന്ന ചില തെറ്റുകള്‍. ആദ്യസെക്സ്, 'കന്യക'ന്മാര്‍ അറിഞ്ഞിരിയ്ക്കണം...

ഇവിടെയാണ് പെണ്ണിനു മുന്നില്‍ ആണു തോല്‍ക്കുന്നത്...
സ്ത്രീയ്ക്കു മുന്നില്‍ നന്മ നിറഞ്ഞവനെന്ന പേരുണ്ടാക്കാന്‍ പല പുരുഷന്മാരും ശ്രമിയ്ക്കും. പ്രത്യേകിച്ചു പ്രണയകാലത്ത് .ഇത് പലപ്പോഴും സ്ത്രീയ്ക്കു മുന്നില്‍ തല കുനിച്ചു കൊടുക്കേണ്ടതായ സന്ദര്ഭങ്ങളുണ്ടാക്കും.

ഇവിടെയാണ് പെണ്ണിനു മുന്നില്‍ ആണു തോല്‍ക്കുന്നത്...
പെണ്ണിന്റെ ഇഷ്ടം പിടിച്ചു പറ്റാന്‍ വേണ്ടി പെടാപ്പാടു പെടുന്നവരുണ്ട്. ഇത്തരം ഘട്ടങ്ങളിലും പലപ്പോഴും സ്ത്രീയ്ക്കു മുന്നില്‍ പുരുഷന് പരാജയപ്പെടുകയാണ് ചെയ്യുന്നത്.

ഇവിടെയാണ് പെണ്ണിനു മുന്നില്‍ ആണു തോല്‍ക്കുന്നത്...
തനിക്കു തീരുമാനിയ്ക്കാവുന്ന കാര്യങ്ങളില്‍ കൂടി സ്ത്രീയുടെ സമ്മതം കാത്തു നില്‍ക്കുന്നത്, അവളുടെ മാത്രം അഭിപ്രായത്തിനു വില കല്‍പ്പിയ്ക്കുന്നത്.

ഇവിടെയാണ് പെണ്ണിനു മുന്നില്‍ ആണു തോല്‍ക്കുന്നത്...
സമ്മാനങ്ങളും ഭക്ഷണവും വാങ്ങി നല്കി സ്ത്രീയുടെ മനസില്‍ ഇടം പിടിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍, ആ മാര്‍ഗം അവലംബിയ്ക്കുമ്പോള്‍ പുരുഷന് യഥാര്‍ത്ഥത്തില്‍ സ്ത്രീയ്ക്കു മുന്നില്‍ പരാജയപ്പെടുകയാണ്.

ഇവിടെയാണ് പെണ്ണിനു മുന്നില്‍ ആണു തോല്‍ക്കുന്നത്...
നിനക്കെന്നെക്കുറിച്ച് എന്തു തോന്നുന്നുവെന്ന പുരുഷന്റെ അമിതഉത്കണ്ഠ നിങ്ങളുടെ പരാജയമനോഭാവത്തിന്റെ സാക്ഷ്യപത്രമാണ്. ഞാന്‍ എങ്ങിനെയോ അങ്ങിനെയെന്നതാണ് ശരിയായ ഭാഷ്യം.

ഇവിടെയാണ് പെണ്ണിനു മുന്നില്‍ ആണു തോല്‍ക്കുന്നത്...
സ്ത്രീയുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ വേണ്ടി തന്നെത്തന്നെ മാറ്റുന്ന പുരുഷന്മാരും അവള്‍ക്കു മുന്നില്‍ പരാജയമാകുന്നവരാണ്.

ഇവിടെയാണ് പെണ്ണിനു മുന്നില്‍ ആണു തോല്‍ക്കുന്നത്...
നിങ്ങളുടെ അധികാരങ്ങള്‍ നിങ്ങളുടെ സ്ത്രീയ്ക്കു പങ്കിട്ടു നല്‍കണം. എന്നാല്‍ അധികാരമെല്ലാം പൂര്‍ണമായും നല്കിക്കഴിഞ്ഞാല് അവള്‍ക്കു മുന്നില്‍ നിങ്ങള്‍ പരാജയമാണ്.

ഇവിടെയാണ് പെണ്ണിനു മുന്നില്‍ ആണു തോല്‍ക്കുന്നത്...
സ്വന്തം മനസാക്ഷിയെ വഞ്ചിച്ച് സ്ത്രീയുടെ താളത്തിനൊപ്പം തുള്ളുന്ന പുരുഷനും അവള്‍ക്കു മുന്നിലെ പരാജയമാണ്.

ഇവിടെയാണ് പെണ്ണിനു മുന്നില്‍ ആണു തോല്‍ക്കുന്നത്....
കണ്ണുനീര് സ്ത്രീയുടെ പ്രധാനപ്പെട്ട ആയുധമാണ്. ഇതില്‍ വീണുപോയാല്‍ പിന്നെ നിങ്ങള്‍ തീര്‍ന്നു. കാര്യത്തിനലിയാം, അല്ലെങ്കിലും അലിഞ്ഞാല്‍....



Click it and Unblock the Notifications
