Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ആദ്യസെക്സ്, 'കന്യക'ന്മാര്‍ അറിഞ്ഞിരിയ്ക്കണം...
ആദ്യസെക്സിനു മുന്‍പ് പുരുഷന്മാര് അറിഞ്ഞിരിയ്ക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയ
ആദ്യസെക്സ സ്ത്രീയെപ്പോലെ പുരുഷനും ഉത്കണ്ഠകളുടെ ഒരു സന്ദര്‍ഭമാണ്. ഇതിനെക്കുറിച്ചുള്ള അജ്ഞതകളും മറ്റുള്ളവരില്‍ നിന്നും സിനിമികളില്‍ നിന്നുമെല്ലാം ലഭിച്ചിട്ടുള്ള തെറ്റായ ധാരണകളുമല്ലൊം സംഗതി കൂടുതല്‍ വഷളാക്കും. ഇത് പലപ്പോഴും പങ്കാളികള്‍ തമ്മിലുള്ള കലഹത്തിനു വരെ വഴി വയ്ക്കും.
ആദ്യസെക്സിനു മുന്‍പ് പുരുഷന്മാര് അറിഞ്ഞിരിയ്ക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ, ആദ്യസെക്സ് വിജയകരമാകാന്‍, സെക്സ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ആദ്യസെക്സ്, 'കന്യക'ന്മാര്‍ അറിഞ്ഞിരിയ്ക്കണം...
ഉദ്ധാരണം 3-5 മിനുട്ടില്‍ കൂടുതല്‍ നിലനില്‍ക്കില്ല സെക്സ് വീഡിയോകളില്‍ 40 മിനുട്ട് സമയമൊക്കെ തുടര്‍ച്ചയായി സെക്സിലേര്പ്പെടുന്ന പുരുഷന്മാരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് സംഭവ്യമല്ല. പഠനങ്ങള്‍ പ്രകാരം മിക്ക പുരുഷന്മാരിലും ലൈംഗിക ബന്ധം ആരംഭിച്ച് 3 മുതല്‍ 5 മിനുട്ടിനുള്ളില്‍ സ്ഖലനം സംഭവിക്കും.

ആദ്യസെക്സ്, 'കന്യക'ന്മാര്‍ അറിഞ്ഞിരിയ്ക്കണം...
നിങ്ങള്‍ ആ ദിവസത്തെക്കുറിച്ച് ഏറെ സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ അത് യഥാര്‍ത്ഥമാകുമ്പോള്‍ കാര്യങ്ങള്‍ ശരിയായി നടക്കണമെന്നില്ല. എന്നാല്‍ അതില്‍ ഏറെ നിരാശപ്പെടേണ്ടതില്ല. മറ്റ് എല്ലാ കാര്യങ്ങളെയും പോലെ സെക്സിലും പരിചയം വഴി നിങ്ങള്‍ മികവ് നേടും.

ആദ്യസെക്സ്, 'കന്യക'ന്മാര്‍ അറിഞ്ഞിരിയ്ക്കണം...
സെക്സ് വീഡിയോകളില്‍ കാണുന്നത് പോലെ വലുതല്ല നിങ്ങളുടെ ലിംഗം എന്ന് നിങ്ങള്‍ ആശങ്കപ്പെടുന്നുണ്ടോ? അതില്‍ കാര്യമില്ല. വലുപ്പത്തിലല്ല പ്രവൃത്തിയിലാണ് കാര്യം. വളരെ ചെറിയ ലിംഗമല്ലാത്തിടത്തോളം(ഉദ്ധരിച്ച ശേഷവും 3 ഇഞ്ചില്‍ താഴെ വലുപ്പമുള്ള അവസ്ഥ) പ്രശ്നമാക്കേണ്ടതില്ല.

ആദ്യസെക്സ്, 'കന്യക'ന്മാര്‍ അറിഞ്ഞിരിയ്ക്കണം...
ഉചിതമായ ഗര്‍ഭനിരോധനോപാധികള്‍ സ്വീകരിയ്ക്കുക. ഇക്കാര്യത്തില്‍ പങ്കാളിയുടെ അഭിപ്രായം കൂടി തേടേണ്ടത് അത്യാവശ്യം., ഇരുവര്‍ക്കും താല്പര്യമുള്ള ഒന്നായിരിയ്ക്കണം സ്വീകരിയ്ക്കേണ്ടത്.

ആദ്യസെക്സ്, 'കന്യക'ന്മാര്‍ അറിഞ്ഞിരിയ്ക്കണം...
ഉഭയകക്ഷി സമ്മതത്തോടെയല്ലാതെ സെക്സിന് മുതിരരുത്. ഇത് പരസ്പരമുള്ള ബന്ധം തന്നെ വഷളാക്കിയേക്കും. സെക്സില്‍ ഇരുപങ്കാളികളും പൂര്‍ണമായും തയ്യാറാകേണ്ടത് അത്യാവശ്യമാണ.നിങ്ങളുടെ ബലം തെളിയിക്കാനുള്ള ഉപകരണമല്ല, സ്ത്രീ ശരീരമെന്ന കാര്യവും ഓര്‍മയില്‍ വേണം.

ആദ്യസെക്സ്, 'കന്യക'ന്മാര്‍ അറിഞ്ഞിരിയ്ക്കണം...
ആര്‍ത്തവങ്ങള്‍ക്കിടയിലുള്ള പ്രത്യേക സമയത്ത് ഗര്ഭനിരോഘന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെയുള്ള സെക്സ് സുരക്ഷിതമാണെന്ന് ചിലര്‍ പറയും. എന്നാല്‍ അതിനുള്ള സാധ്യത കുറവാണ്. ലൈംഗിക രോഗങ്ങളും, ഗര്‍ഭധാരണവും ഒഴിവാക്കാന്‍ നിങ്ങള്‍ കോണ്ടം ധരിക്കണം.

ആദ്യസെക്സ്, 'കന്യക'ന്മാര്‍ അറിഞ്ഞിരിയ്ക്കണം...
പങ്കാളിയെ വേദനിപ്പിയ്ക്കാതെ സെക്സിന് മുന്‍കയ്യെടുക്കുക. പ്രത്യേകിച്ച് ആദ്യസെക്സാകുമ്പോള്‍. 1 ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ച് കഴിച്ചാല്‍......

ആദ്യസെക്സ്, 'കന്യക'ന്മാര്‍ അറിഞ്ഞിരിയ്ക്കണം...
ആദ്യ സെക്സിലെ ഉത്കണ്ഠ അതിനെ പരാജയപ്പെടുത്താനിടയാക്കും. ലൈംഗികബന്ധത്തില്‍ ലൈംഗികാവയവങ്ങള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. ഒന്നും ഭയക്കേണ്ട കാര്യമില്ല. കൂടാതെ നിങ്ങള്‍ക്ക് ആര്‍ക്കും ഒന്നും തെളിയിച്ച് കൊടുക്കേണ്ടതുമില്ല.



Click it and Unblock the Notifications