Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
കൂടുതല്‍ സെക്സെന്നാല്‍ അതിനര്‍ത്ഥം....
എന്നാല്‍ ഒരു ബന്ധത്തില്‍ കൂടുതല്‍ സെക്സ് എന്നതാണോ നല്ല സെക്സ് എന്ന വാക്കിനു തുല്യമായി നില്ക്കുന്ന
പലരും അവകാശവാദമുന്നയിക്കാറുണ്ട്, തങ്ങള്‍ സ്ഥിരമായി സെക്സില്‍ ഏര്‍പ്പെടാറുണ്ടെന്ന്. അതായത് കൂടുതല്‍ സെക്സ് എന്ന്.
എന്നാല്‍ ഒരു ബന്ധത്തില്‍ കൂടുതല്‍ സെക്സ് എന്നതാണോ നല്ല സെക്സ് എന്ന വാക്കിനു തുല്യമായി നില്‍ക്കുന്നത്. ഇതേക്കുറിച്ചറിയൂ, സെക്സിനു പകരം കണങ്കാലിലെ പ്രയോഗം......

കൂടുതല്‍ സെക്സെന്നാല്‍ അതിനര്‍ത്ഥം....
കൂടുതല്‍ സെക്സെന്നാല്‍ മെച്ചപ്പെട്ട സെക്സ് ജീവിതമെന്നല്ലെന്നാണ് പഠനങ്ങള്‍ വിവരിയ്ക്കുന്നത്. നല്ല സെക്സ് എന്നതിന് മാനദണ്ഡങ്ങളും വിശദീകരണങ്ങളുമെല്ലാം വേറെയാണ്.

കൂടുതല്‍ സെക്സെന്നാല്‍ അതിനര്‍ത്ഥം....
ദിവസവും അല്ലെങ്കില്‍ കൂടുതല്‍ സെക്സെങ്കിലും പങ്കാളികള്‍ക്ക് സെക്സ് സംതൃപ്തി ലഭിയ്ക്കണമെന്നില്ല. സെക്സിന്റെ എണ്ണത്തിലല്ല, ഗുണത്തിലാണ് കാര്യം.

കൂടുതല്‍ സെക്സെന്നാല്‍ അതിനര്‍ത്ഥം....
വെറും ശാരീരികം മാത്രമല്ല, പങ്കാളികള്‍ക്ക് സെക്സില്‍ സംതൃപ്തി തരുന്നതെന്നു പഠനങ്ങള്‍ പറയുന്നു. നല്ല സെക്സിന് അഥവാ ഗുണമേറുന്ന സെക്സിന് പല ഘടകങ്ങള്‍ ആവശ്യമാണ്.

കൂടുതല്‍ സെക്സെന്നാല്‍ അതിനര്‍ത്ഥം....
ഇതിലൊന്നാണ് ഇരുപങ്കാളികളുടേയും തുല്യമായ പങ്കാളിത്തം. ഇത് സെക്സ് ജീവിതത്തിന്റെ ഗുണമുയര്ത്തുന്ന ഒന്നാണ്.

കൂടുതല്‍ സെക്സെന്നാല്‍ അതിനര്‍ത്ഥം....
ആശയവിനിയമം നല്ല സെക്സിന് അടിസ്ഥാനപാഠമാണ്. മാനസികമായി പങ്കാളികളെ അടുപ്പിയ്ക്കുന്ന ഇത് ശാരീരികമായും ഗുണം ചെയ്യും.

കൂടുതല്‍ സെക്സെന്നാല്‍ അതിനര്‍ത്ഥം....
സെക്സ് ഉത്തരവാദിത്വമായി കാണാതിരിയ്ക്കുക. സെക്സ് ഉത്തരവാദിത്വമെന്ന തോന്നല്‍ സെക്സ് ജീവിതം ആസ്വദിയ്ക്കുന്നതിനല്ല, ഇതു താല്പര്യമില്ലെങ്കിലും ചെയ്യേണ്ടുന്ന ഒന്നെന്ന തോന്നലിലെത്തിയ്ക്കും.

കൂടുതല്‍ സെക്സെന്നാല്‍ അതിനര്‍ത്ഥം....
സെക്സ് സന്തോഷകരമാകണമെങ്കില്‍, ആസ്വദിയ്ക്കണമെങ്കില്‍ ചുറ്റുപാടും പ്രധാനം. ചുറ്റുപാടുകളെ, മറ്റുള്ളവരെ പേടിച്ചുള്ള സെക്സ് നല്ല സെക്സല്ല.

കൂടുതല്‍ സെക്സെന്നാല്‍ അതിനര്‍ത്ഥം....
സെക്സില്‍ പൂര്‍വകേളികള്‍ പ്രധാനം. കാര്യത്തിലേയ്ക്കെടുത്തു ചാടുന്നത് പങ്കാളിയ്ക്ക്, പ്രത്യേകിച്ച് സ്ത്രീയ്ക്ക് അലോസരമുണ്ടാക്കാം.

കൂടുതല്‍ സെക്സെന്നാല്‍ അതിനര്‍ത്ഥം....
മറ്റുള്ള പങ്കാളികളുമായി തങ്ങളെത്തന്നെ താരതമ്യം ചെയ്യാതിരിയ്ക്കുക, അവരുടെ സെക്സ് ജീവിതമായും.



Click it and Unblock the Notifications
