സ്ത്രീ സെക്‌സ്, 7രഹസ്യവാതിലുകള്‍ കടക്കണം.....

Posted By:
Subscribe to Boldsky

സെക്‌സ് ആസ്വാദനം പുരുഷന്റെയും സ്ത്രീയുടേയും കാര്യത്തില്‍ വ്യത്യസ്തമാണ്. പുരുഷന് ആസ്വദിയ്ക്കുന്ന രീതിയിലല്ലാ, സ്ത്രീ ആസ്വദിയ്ക്കുന്നത്. ആസ്വാദനതലങ്ങള്‍ വ്യത്യസ്തമാണ്. പുരുഷനെ രസിപ്പിയ്ക്കുന്ന കാര്യം ചിലപ്പോള്‍ സ്ത്രീയ്ക്കു പിടിച്ചെന്നു വരില്ല.

സ്ത്രീയെ സംബന്ധിച്ചിടത്തോളം സെക്‌സില്‍ അവള്‍ക്ക് അവളുടേതായ

ഇഷ്ടങ്ങളുണ്ട്, രഹസ്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

സെക്‌സില്‍ അവള്‍ക്ക് 7 രഹസ്യം, അവനറിയണം.

സെക്‌സില്‍ അവള്‍ക്ക് 7 രഹസ്യം, അവനറിയണം.

ചുംബനം സെക്‌സിനിടെ ഇരുവര്‍ക്കും താല്‍പര്യമുള്ളതാണെന്നാണ് പൊതുവെ പറയുക. എന്നാല്‍ ചില സ്ത്രീകള്‍ക്കെങ്കിലും സെക്‌സ് സമയത്തെ ചുംബനത്തോട് താല്‍പര്യമില്ലെന്ന് ഇതു സംബന്ധിച്ച പഠനം പറയുന്നു.

സെക്‌സില്‍ അവള്‍ക്ക് 7 രഹസ്യം, അവനറിയണം.

സെക്‌സില്‍ അവള്‍ക്ക് 7 രഹസ്യം, അവനറിയണം.

സെക്‌സിനിടെ തീരെ സംസാരിയ്ക്കാത്ത പുരുഷനോട് സ്ത്രീയ്ക്കു താല്‍പര്യമുണ്ടാകില്ല. എന്നാല്‍ അമിതമായി സംസാരിയ്ക്കുന്ന പുരുഷനേയും അവള്‍ക്കിഷ്ടമുണ്ടാകില്ല.

സെക്‌സില്‍ അവള്‍ക്ക് 7 രഹസ്യം, അവനറിയണം.

സെക്‌സില്‍ അവള്‍ക്ക് 7 രഹസ്യം, അവനറിയണം.

സെക്‌സ് ശേഷവും ലാളന കൊതിയ്ക്കുന്ന മനസാണ് സ്ത്രീയുടേത്. സെക്‌സ് ശേഷം പങ്കാളി തന്നെ അവഗണിയ്ക്കുന്നത് സ്ത്രീയ്ക്ക് പങ്കാളിയുമായുള്ള അകല്‍ച്ചയ്ക്കു വഴിയൊരുക്കും.

സെക്‌സില്‍ അവള്‍ക്ക് 7 രഹസ്യം, അവനറിയണം.

സെക്‌സില്‍ അവള്‍ക്ക് 7 രഹസ്യം, അവനറിയണം.

സെക്‌സില്‍ സ്ത്രീകള്‍ പരീക്ഷണവസ്തുക്കളല്ല. അവളുടെ താല്‍പര്യം കൂടി അറിഞ്ഞ ശേഷം പരീക്ഷണങ്ങള്‍ക്കു പുറപ്പെടുക. എന്നു കരുതി പുതുമ സ്ത്രീ ഇഷ്ടപ്പെടുന്നില്ലെന്നല്ല, അര്‍ത്ഥം. ഒരേ രീതിയിലെ സെക്‌സ് പുരുഷനെപ്പോലെ സ്ത്രീയേയും ബോറടിപ്പിയ്ക്കും.

സെക്‌സില്‍ അവള്‍ക്ക് 7 രഹസ്യം, അവനറിയണം.

സെക്‌സില്‍ അവള്‍ക്ക് 7 രഹസ്യം, അവനറിയണം.

സ്ത്രീകള്‍ക്ക് ഓര്‍ഗാസമില്ലെങ്കില്‍ സെക്‌സ് സംതൃപ്തി ലഭിയ്ക്കില്ലെന്ന ചിന്തയും തെറ്റു തന്നെയാണ്. സെക്‌സില്‍ ഓര്‍ഗാസമുണ്ടാകുന്ന സ്ത്രീകള്‍ കുറവാണ്. എന്നു കരുതി സെക്‌സ് സുഖം ലഭിയ്ക്കുന്നില്ലെന്നര്‍ത്ഥമില്ല. മാത്രമല്ല, ഓര്‍ഗാസം പങ്കാളിയെ തൃപ്തിപ്പെടുത്തുമെന്നു കരുതി ഇത് കൃത്രിമമായി അഭിനയിക്കുന്ന സ്ത്രീകള്‍ പോലുമുണ്ട്. ഓര്‍ഗാസം വരുമോയെന്ന ചിന്തയില്‍ സെക്‌സ് ആസ്വദിയ്ക്കാനാകാത്തവരുമുണ്ട്.

സെക്‌സില്‍ അവള്‍ക്ക് 7 രഹസ്യം, അവനറിയണം.

സെക്‌സില്‍ അവള്‍ക്ക് 7 രഹസ്യം, അവനറിയണം.

സെക്‌സിലേര്‍പ്പെടുമ്പോള്‍ ഗൗരവത്തോടെ പെരുമാറുന്ന പുരുഷന്മാരേയും സത്രീകള്‍ക്കു താല്‍പര്യമുണ്ടാകില്ല. സെക്‌സെന്നാല്‍ സ്ത്രീകള്‍ക്കു റിലാക്‌സെന്നാര്‍ത്ഥം.

സെക്‌സില്‍ അവള്‍ക്ക് 7 രഹസ്യം, അവനറിയണം.

സെക്‌സില്‍ അവള്‍ക്ക് 7 രഹസ്യം, അവനറിയണം.

മറ്റൊരു പ്രധാന കാര്യം, സെക്‌സ് സ്ത്രീകള്‍ക്കു ജീവിതത്തില്‍ നിന്നും വേര്‍പെട്ടുനില്‍ക്കുന്ന ഒന്നല്ലെന്നതാണ്. ഇതുകൊണ്ടുതന്നെ പങ്കാളിയുമായുള്ള അടുപ്പവും വീട്ടുകാര്യങ്ങളുമെല്ലാം സ്ത്രീയുടെ സെക്‌സ് മൂഡിനെ സ്വാധീനിയ്ക്കുന്നു. പുരുഷന്മാരുടെ കാര്യത്തില്‍ ഇത് അത്രതന്നെ പ്രാധാന്യം വരുന്നില്ല.

Read more about: relationship, couple, ബന്ധം
English summary

Intimacy secretes Men Should Be Aware About

Intimacy secretes Men Should Be Aware About, Read more to know about
Please Wait while comments are loading...
Subscribe Newsletter