ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

Posted By:
Subscribe to Boldsky

സാമ്പത്തികപ്രയാസങ്ങള്‍ മിക്കവാറും പേര്‍ക്കുണ്ടാകും. പണമുള്ളവര്‍ക്കു പോലും അതുപയോഗിയ്ക്കാനാകാത്ത സാഹചര്യങ്ങളുമുണ്ടാകാം.

സാമ്പത്തികപ്രയാസങ്ങള്‍ക്കു കാരണം ഊര്‍ജപ്രവാഹം തടസപ്പെടുന്നതാണെന്നു പറയാം. കാരണം എന്തിലും ഏതിലും ഊര്‍ജം അഥവാ എനര്‍ജിയുണ്ട്. ഈ എനര്‍ജി തടസപ്പെടുന്നതാണ് കാര്യതടസം വരാന്‍ കാരണമാകുന്നതും.

പണത്തിന്റെ കാര്യത്തിലും ബുദ്ധിമുട്ടുകള്‍ വരാനുള്ള ഒരു കാരണം ഈ ഊര്‍ജതടസം തന്നെയാണ്.

ഊര്‍ജതടസം മാറ്റാന്‍, പണമൊഴുകിയെത്താന്‍ ഉള്ള ഒരു മാര്‍ഗത്തെക്കുറിച്ചറിയൂ, ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയാം

ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

ബുദ്ധമതത്തിലും ഹിന്ദുമതത്തിലും പറയുന്ന ഒരു മുദ്രയാണ് ഇതിനു സഹായിക്കുന്നത്. ഈ പ്രത്യേക മുദ്ര ചെയ്യുമ്പോള്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ക്കു കാരണമായുള്ള ഊര്‍ജതടസം വഴി മാറുന്നു.

ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

ഈ മുദ്ര ചെയ്യാന്‍ വളരെ എളുപ്പമാണ്. ഇതുകൈകളും ഉപയോഗിച്ചാണ് ഇതു ചെയ്യേണ്ടത്.

ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

കൈപ്പത്തികളുടെ ഉള്‍ഭാഗം മുഖത്തിനഭിമുഖമായി തിരിച്ചു ചേര്‍ത്തു പിടിയ്ക്കുക. ഇരുചെറുവിരലുകളും അടുത്തടുത്തു ചേര്‍ന്നിരിയ്ക്കുന്ന രീതിയിലാണ് പിടിയ്‌ക്കേണ്ടത്.

ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

പിന്നീട് ചിത്രത്തില്‍ കാണുന്ന പോലെ തള്ളവിരല്‍

, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവ ഈ രൂപത്തില്‍ പിടിയ്ക്കുക.

ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

ഇതിനു ശേഷം കണ്ണുകളടച്ച് ഏകാഗ്രതയോടെ പുരികങ്ങള്‍ക്കിടയിലെ ഒരു പോയന്റ് സങ്കല്‍പ്പിച്ച് ശ്വാസോച്ഛാസം ചെയ്യുക. ആ എനര്‍ജി നിങ്ങള്‍ക്കു ശരീരത്തില്‍ അനുഭവപ്പെടും.

ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

ദിവസം രണ്ടു തവണ വീതം രണ്ടുമൂന്നു മിനിറ്റുകള്‍ ഇതു ചെയ്യണം. രാവിലെയും വൈകീട്ടും ചെയ്യുന്നതാണ് ഏറെ ഗുണകരം.

ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

ഈ കൈമുദ്രയിലൂടെ പണമൊഴുകിയെത്തും

ഊര്‍ജതടസം നീങ്ങി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകലാന്‍ ഈ രീതി ഏറെ ഗുണം ചെയ്യും. ആര്‍ക്കു വേണമെങ്കിലും ഇതു ചെയ്യുകയുമാകാം.

English summary

Hand Gesture That Help To Attract Money

Hand Gesture That Help To Attract Money, Read more to know about,
Subscribe Newsletter