Latest Updates
-
ഒക്ടോബർ 9-11 വാരാന്ത്യം: അമാവാസിക്ക് ശേഷം ഭാഗ്യം തെളിയുന്ന 5 രാശികൾ, ധനനേട്ടം ഉറപ്പ്! -
നവരാത്രി ഗർബ ആഘോഷം: കപ്പിൾ എൻട്രിയിലെ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 8 നക്ഷത്രഫലം: പൂരം നക്ഷത്രത്തിൽ ചന്ദ്രൻ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ആർബിഐ പലിശനിരക്ക് കൂട്ടി: ഇഎംഐയും എഫ്ഡി പലിശയും ഇനി എങ്ങനെ മാറും? -
2026 ഒക്ടോബർ 7: ഇന്നത്തെ രാഹുകാലവും ഗുളികകാലവും അറിയാം; ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഡൽഹിയിൽ വായുനിലവാരം വഷളാകുന്നു; ഗ്രാപ് (GRAP) ഘട്ടം-1 നിയന്ത്രണങ്ങൾ ഉടൻ പ്രാബല്യത്തിൽ വന്നേക്കും -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തിന് വില്ലനാകുന്നുണ്ടോ? അണുബാധയും താരനും അകറ്റാൻ ഡോക്ടർമാർ പറയുന്ന ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
ആമസോൺ, ഫ്ലിപ്കാർട്ട് വമ്പൻ സെയിൽ: ഒക്ടോബർ 8 മുതൽ ഓഫർ പെരുമഴ, അറിയേണ്ടതെല്ലാം ഇവിടെ! -
നവരാത്രി ഘടസ്ഥാപനം 2026: പൂജാമുറിയിലും വാതിലിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും -
നാളെ ഗുരു പ്രദോഷം; ശിവപ്രീതിക്കായി ഈ സമയത്ത് പൂജ ചെയ്യൂ, ഭാഗ്യം കൂടെയുണ്ടാകും
നിങ്ങള്‍ക്കു സെക്സ് ജീവിതം ആസ്വാദ്യമല്ലെങ്കില്..
ദാമ്പത്യത്തില്‍ സെക്സിന് സ്ഥാനമുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട.ദാമ്പത്യജീവിതം ആസ്വാദ്യമാക്കാന്‍ ഇത് ഏറെ സഹായിക്കും. പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിയ്ക്കാനും.
എന്നാല്‍ ചിലര്‍ക്ക് സെക്സ് ജീവിതം ആസ്വാദ്യമകരല്ലായിരിയ്ക്കും. ഇത് ആസ്വദിയ്ക്കാനും സന്തോഷിയ്ക്കാനും കഴിയുന്നില്ലായിരിയ്ക്കും. എന്താണ് കാരണമെന്നോര്‍ത്തു വിഷമിയ്ക്കാറുണ്ടോ, താഴെപ്പറിയുന്ന ചില കാരണങ്ങളായിരിയ്ക്കും, സെക്സ് ജീവിതം ആസ്വദിയ്ക്കുന്നതിനു തടസമായി നില്‍ക്കുന്നത്. ഇവയെക്കുറിച്ചറിയൂ ,

സെക്സ് ജീവിതം ആസ്വാദ്യമല്ലെങ്കില്..
നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് അപകര്ഷതാബോധമുണ്ടെങ്കില്, ഇത് സ്വന്തം ശരീരത്തെപ്പറ്റിയുമാകാം, സെക്സ് ജീവിതം ആസ്വദിയ്ക്കാന്‍ നിങ്ങള്‍ക്കു സാധിച്ചെന്നു വരില്ല.

സെക്സ് ജീവിതം ആസ്വാദ്യമല്ലെങ്കില്..
ക്ഷീണവും തളര്‍ച്ചയുമെല്ലാം സെക്സ് ജീവിതത്തിനു തടസം നില്ക്കുന്ന ഘടകങ്ങളാണ്. ക്ഷീണമെങ്കില്‍ സെക്സ് സന്തോഷത്തിനു പകരം അസ്വസ്ഥതയാണ് ഉണ്ടാക്കുക.

സെക്സ് ജീവിതം ആസ്വാദ്യമല്ലെങ്കില്..
മനസുകള്‍ തമ്മിലുള്ള അടുപ്പം നല്ല സെക്സ് ജീവിതത്തിന് ഏറെ പ്രധാനമാണ്. ഇതുകൊണ്ടുതന്നെ ബന്ധത്തിലെ കല്ലുകടിയാകാം സെക്സ് ജീവിതം ആസ്വദിയ്ക്കുന്നതിന് തടസം നില്‍ക്കുന്നത്.

സെക്സ് ജീവിതം ആസ്വാദ്യമല്ലെങ്കില്..
സ്ട്രെസ് സെക്സ് ജീവിതത്തിലെ സന്തോഷം കെടുത്തുന്ന ഒരു ഘടകമാണ്. നിങ്ങള്‍ ആഗ്രഹിച്ച വിധത്തിലെ സെക്സിനും സ്ട്രെസ് തടസം നില്ക്കുന്നു.

സെക്സ് ജീവിതം ആസ്വാദ്യമല്ലെങ്കില്..
എപ്പോഴും ഇരുന്നുള്ള, ശരീരത്തിന് യാതൊരു വ്യായാമവുമില്ലാത്ത വിധത്തിലുള്ള ജീവിതശൈലിയും ജോലിയുമെല്ലാം സെക്സുള്പ്പെടെ ജീവിതത്തിന്റെ എല്ലാ കാര്യങ്ങളോടും മടുപ്പുളവാക്കുന്ന ഒരു ഘടകമാണ്.

സെക്സ് ജീവിതം ആസ്വാദ്യമല്ലെങ്കില്..
അമിതവണ്ണം സെക്സ് ജീവിതം ആസ്വദിയ്ക്കാനാകാത്തതിന്റെ ഒരു കാരണമായി പഠനങ്ങള്‍ പറയുന്നു. അമിതവണ്ണമുള്ളവര്‍ക്ക് തങ്ങളുടെ ശരീരത്തെ കുറിച്ച് അപകര്ഷതാബോധമുണ്ടാകും, നല്ല സെക്സിനും ഇത് അസ്വദിയ്ക്കുന്നതിനുമെല്ലാം അമിതവണ്ണം തടസം നില്ക്കും. ഗര്‍ഭകാലത്തെ സ്തനരഹസ്യങ്ങള്‍ !!



Click it and Unblock the Notifications
