Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഇയാളൊരു ഗേ ആണോ?
സാധാരണ ഗതിയില്‍ ജീവജാലങ്ങള്‍ക്ക് എതിര്‍ലിംഗത്തോട് അടുപ്പം തോന്നുന്നതു പതിവാണ്. മനുഷ്യനായാലും മൃഗമായാലും ഇത് പ്രകൃതിയുടെ അലിഖിത നിയമവുമാണ്.
എന്നാല്‍ പ്രകൃതിനിയമങ്ങള്‍ തെറ്റിച്ചും ആകര്ഷണങ്ങളുണ്ടാകാറുണ്ട്. സ്ത്രീകള്‍ക്കു സ്ത്രീകളോടും പുരുഷന്മാര്ക്കു പുരുഷന്മാരോടും.
സ്ത്രീകള്‍ക്കു സ്ത്രീകളോടാണ് താല്പര്യമെങ്കില് ഇത്തരക്കാരെ ലെസ്ബിയനുകളെന്നാണു പറയുക. പുരുഷന്മാരെങ്കില് ഇവരെ ഗേ എന്നും. ഇത്തരക്കാര്‍ക്ക് സമൂഹത്തില്‍ കുറവുമില്ല.
ഒരു പുരുഷന് ഗേ ആണോയെന്ന് എങ്ങനെ തിരിച്ചറിയാണെന്നു നോക്കൂ,

ഇയാളൊരു ഗേ ആണോ?
സ്ത്രീകളോട് ഇത്തരക്കാര്‍ക്കു താല്പര്യം കുറയും. ഇതുകൊണ്ടുതന്നെ വിവാഹിതരാകാനോ പ്രണയിക്കാനോ താല്പര്യമുണ്ടാവുകയുമില്ല. വിവാഹം കഴിച്ചാലും ദാമ്പത്യം സുഖകരവുമാവില്ല.

ഇയാളൊരു ഗേ ആണോ?
മിക്കവാറും ഇത്തരക്കാര്‍ക്ക് സമൂഹവുമായി അടുത്തിടപഴകുവാന്‍ മടിയായിരിയ്ക്കും. തങ്ങളിലേയ്ക്കു തന്നെയോ തങ്ങളെപ്പോലുള്ളവര്ക്കിടയിലോ ഒതുങ്ങിക്കൂടാനായിരിയ്ക്കും താല്പര്യം,.

ഇയാളൊരു ഗേ ആണോ?
ഗേ സ്വഭാവമുള്ള പുരുഷന്മാര്ക്ക് ആണുങ്ങളോട് ശാരീരിക താല്പര്യം കൂടും. ഇവരുമായി ശാരീരികമായി അടുത്തിടപഴകാനും ശ്രമിയ്ക്കും.

ഇയാളൊരു ഗേ ആണോ?
തങ്ങളുടെ തന്നെ സ്വഭാവമുള്ള പുരുഷന്മാരെ ഇവര്‍ എളുപ്പം തിരിച്ചറിയുകയും ചെയ്യും.

ഇയാളൊരു ഗേ ആണോ?
സ്ത്രീകളോട് അടുത്തിടപഴകാന്‍ ഇത്തക്കാര്‍ ആത്മവിശ്വാസക്കുറവുമുണ്ടാകും.

ഇയാളൊരു ഗേ ആണോ?
സാധാരണ പുരുഷന്മാര് സ്ത്രീകളുമായി ശാരീരിക അടുപ്പം സ്ഥാപിയ്ക്കുന്നതിനെക്കുറിച്ചു സങ്കല്പിയ്ക്കുമ്പോള് തങ്ങള്‍ക്കു താല്പര്യം തോന്നുന്ന പുരുഷന്മാരുമായി ഇത്തരം ബന്ധം സ്ഥാപിയ്ക്കുന്നതിനെക്കുറിച്ചു സങ്കല്പിയ്ക്കാനായിരിയ്്ക്കും ഗേ സ്വഭാവമുള്ളവര്ക്കിഷ്ടം.

ഇയാളൊരു ഗേ ആണോ?
പൊതുവെ ഇത്തരക്കാര്‍ ഓറല്‍ സെക്സിനോടാണ് താല്പര്യം കാണിയ്ക്കുയുമെന്നു പറയുന്നു.



Click it and Unblock the Notifications
